നാസിക് കേരള സേവ സമിതിക്ക് പുതിയ ഭാരവാഹികൾ

0

നാസിക് കേരള സേവ സമിതിയുടെ നാല്പത്തി ഒൻപതാമത് വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

രഞ്ജിത്ത് നായർ (പ്രസിഡന്റ്‌ ), കെ. പി. കോശി ( വൈസ് പ്രസിഡന്റ്‌), ജി. മുരളി നായർ ( ജനറൽ സെക്രട്ടറി) ഫ്രാൻസിസ് അന്തോണി ( ട്രഷറർ ) പി. വി.വിനോദ്, പ്രേമാനന്ദൻ നമ്പ്യാർ, മധുസൂധനൻ മാരാർ (ജോയിന്റ് സെക്രട്ടറിമാർ ) സി. ആർ ശശികുമാർ, ജൂലി ബെർണർഡ് (ആർട്സ് സെക്രട്ടറിമാർ)
ശ്രി. വേണു മേനോൻ, മനോജ്‌ കൃഷ്ണ, ബിജു E.D, ഹരിദാസൻ,വിജയ കുമാർ, പ്രസാദ്, രവി നാരായണൻ, ബിജു പിള്ള, വസന്ത് കുറുപ്, സമീർ ആറുമുഖൻ, സുമേഷ് നായർ, റോയ് കുര്യൻ, ( കമ്മിറ്റി മെംബേർസ്) ശ്രി.വിജയ കുമാർ നായർ ( ഓഡിറ്റർ ) എന്നിവരെ തെരഞ്ഞെടുത്തു.

അടുത്ത വർഷം സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന സംഘടന വരും നാളുകളിൽ പ്രവർത്തക സമിതി വികസിപ്പിക്കാനും പ്രവർത്തനങ്ങൾ കൂടുതൽ ഊർജിത പെടുത്തുവാനും പുതിയ ഭരണ സമിതി തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here