മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി പൊങ്കാല മഹോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ കോവിഡിനെ തുടർന്നുള്ള ഇടവേളക്ക് ശേഷം വിപുലമായ പരിപാടികളോടെയാണ് പൊങ്കാല സമർപ്പണത്തിനായി നഗരമൊരുങ്ങുന്നത്.
ബോറിവ്‌ലി അയ്യപ്പ സേവാ സമിതിയുടെ പൊങ്കാല മഹോത്സവം ചൊവ്വാഴ്ച മാർച്ച് 7ന് എൽ ഐ സി കോളണിയിലെ അയ്യപ്പ ക്ഷേത്രാങ്കണത്തിൽ വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്.
ബോറിവ്‌ലി അയ്യപ്പ ക്ഷേത്രത്തിൽ ആറ്റുകാൽ ദേവിക്കുള്ള പൊങ്കാല സമർപ്പണത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. നേരിട്ടും ഓൺലൈൻ വഴിയും സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 8779891312
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര