മുംബൈയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ നവി മുംബൈയിലെ ഖാർകോപർ സ്റ്റേഷനിൽ പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബേലാപൂരിൽ നിന്ന് ഖാർകോപ്പറിലേക്കുള്ള ലോക്കൽ ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. സെൻട്രൽ റെയിൽവേയിലെ ബേലാപൂർ-സീവുഡ്സ്-ഖാർകോപ്പർ സബർബൻ റൂട്ടിൽ (CR) ട്രെയിൻ ഗതാഗതം നിർത്തിവച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റിലീഫ് ട്രെയിനുകൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം