ശിവസേന-ബിജെപി സർക്കാർ ആദ്യമായി അവതരിപ്പിക്കുന്ന ബജറ്റിൽ, സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ഷിൻഡെ പറഞ്ഞു.
വ്യാഴാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ് സംസ്ഥാനത്തെ സ്ത്രീകളുടെയും ഇടത്തരക്കാരുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
ശിവസേന-ബിജെപി സർക്കാർ ആദ്യമായി അവതരിപ്പിക്കുന്ന ബജറ്റിൽ, സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ഷിൻഡെ പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നടന്ന പൊതു പരിപാടിയിൽ സ്ത്രീകൾക്ക് ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു