ആർ ആർ ആർ സിനിമയിലെ ഗാനത്തിന് മികച്ച ഒറിജിനൽ വിഭാഗത്തിൽ ഓസ്കാർ പുരസ്കാരം. ഈ വിഭാഗത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഗാനം നാമനിർദ്ദേശം ചെയ്യപ്പെടുന്നത് എന്ന പ്രത്യേകതയും പുരസ്കാര നിറവിൽ കീരവാണിക്കും രാജ്യത്തിനും അഭിമാനിക്കാം. 23 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
തൊണ്ണൂറ്റിയഞ്ചാം ഓസ്കാർ പുരസ്കാര വേദിയിലാണ് ആർ ആർ ആറിലെ ഗാനം ഇന്ത്യൻ സിനിമാ ലോകത്തിന് അഭിമാന നേട്ടമായത്
എ ആർ റഹ്മാനും റസൂൽ പൂക്കുട്ടിക്കും ശേഷമാണ് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തിന് ഓസ്കാർ പുരസ്കാരം തിളക്കമേകുന്നത്
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി