നവി മുംബൈയിൽ 2017 മുതൽ കെട്ടിട നിർമ്മാണ രംഗത്ത് സജീവമായ എംപീരിയ ഗ്രൂപ്പ് പാർട്ടണർ സാവ്ജിഭായ് പട്ടേൽ എന്നയാളാണ് നടുറോഡിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പട്ടാപ്പകൽ നടന്ന കൊലപാതകം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ടാണ് സംഭവം
കാറിനുള്ളിൽ വെച്ചാണ് പട്ടേലിന് നേരെ വെടിയുതിർത്തത്. ചോര പുരണ്ട മൃതദേഹം ഡ്രൈവിംഗ് സീറ്റിൽ നിന്ന് പോലീസ് കണ്ടെത്തി.
ഭൂമി തർക്കത്തെ തുടർന്നാണ് ബിൽഡറെ ആക്രമിച്ചതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
- വിദേശത്ത് ജോലിക്ക് പോകുവാനായി മുംബൈയിലെത്തിയ കൊല്ലം സ്വദേശിയെ കാണ്മാനില്ല
- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി