ഓസ്‌ട്രേലിയൻ മലയാളിയുടെ ചർമ, കേശ സംരക്ഷണ ഉത്പന്നങ്ങൾ മുംബൈയിൽ പുറത്തിറക്കി

0

ഡോക്ടറും സംരഭകയുമായ ഓസ്‌ട്രേലിയൻ മലയാളി തന്യ ഉണ്ണിയുടെ ചർമ, കേശ സംരക്ഷണ ഉത്പന്നങ്ങൾ മുംബൈയിൽ പുറത്തിറക്കി. ജുഹുവിലെ ജെ.ഡബ്ല്യു മാരിയേറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, ഓസ്‌ട്രേലിയൻ മന്ത്രി മന്ത്രി കാമറൂൺ ഡിക്, മുൻ മിസ് ഇന്ത്യ സയാലി ഭഗത്, ഡോ. തന്യ ഉണ്ണി എന്നിവർ പങ്കെടുത്തു.

താൻ ഓസ്‌ട്രേലിയൻ സ്വദേശിയാണെങ്കിലും പൈതൃകം ഇന്ത്യയിലാണ്. അതുകൊണ്ടാണ് ഓസ്‌ട്രേലിയയിൽ പ്രശസ്തമായ ഈ ഉത്പന്നങ്ങൾ ഇന്ത്യയിലും എത്തിക്കണമെന്ന് തോന്നിയത്. ഇന്ത്യൻ കാലാവസ്ഥയെ പിന്തുണക്കുന്ന രീതിയിൽ രാജ്യത്തെ തനതായ ചർമ്മ ആശങ്കകളെ കണക്കിലെടുത്താണ് ഉൽപ്പന്നം രൂപപ്പെടുത്തിയിരിക്കുന്നതെന്നും ഡോ തന്യ പറയുന്നു.

Glimpses of the event held at JW Marriot, Juhu On Sunday 19th Of March

LEAVE A REPLY

Please enter your comment!
Please enter your name here