യാത്ര ക്ലേശങ്ങൾക്ക് പരിഹാരം തേടി വിവിധ മലയാളി സംഘടനകളുടെ കൺവെൻഷൻ മാർച്ച് 26 ന് നാഗ്‌പൂരിൽ

0

മഹാരാഷ്ട്രയിലെ നാഗ്‌പൂർ -വിദർഭാ – അമരാവതി ഡിവിഷനിൽ ഉൾപ്പെടുന്ന ജില്ലകളിലെ മലയാളികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാൻ കേരളീയ സമാജം നാഗ്പൂരിന്റെ നേതൃത്വത്തിൽ ഫെയ്മ മഹാരാഷ്ട്ര യാത്രസഹായ കൺവെൻഷൻ കൂടുന്നു.

2023 മാർച്ച് 26 ഞായറാഴ്ച രാവിലെ 10.00 മുതൽ കേരളീയ സമാജം നാഗ്‌പൂർ ഓഫീസിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികൾ കൂടാതെ വിവിധ ഡിവിഷനുകളിലെ മലയാളി സംഘടനകളും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്

പി.ജയകൃഷ്ണൻ, പ്രസിഡൻ്റ്, കേരളീയ സമാജം, നാഗ്‌പൂർ
+91 94221 12084

പി വി മനോജ്, സെക്രട്ടറി, കേരളീയ സമാജം, നാഗ്‌പൂർ
+91 99702 43454

ലിജോ ജോസ്, ഖജാൻജി, കേരളീയ സമാജം, നാഗ്‌പൂർ
9890616713

അമരാവതി ഡിവിഷൻ
ദിവാകരൻ മുല്ലനേഴി
+91 94229 26292

ശശി കെലോത്ത്
+91 88056 66333

LEAVE A REPLY

Please enter your comment!
Please enter your name here