മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി

0

മുംബൈയിൽ താനെ മാൻപാട,തിക്കു ജിനിവാടി ശ്രീ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി മഹോത്സവം ശ്രീ നാരായണൻ നമ്പുതിരിയുടെ കാർമ്മികത്വത്തിൽ വിവിധ വിശേഷാൽ പുജാ വിധികളോടെ നടന്നു .

രാവിലെ 5.30ന് മഹാഗണപതി ഹോമം, ഉഷ പുജ, വിശേഷാൽ പുജകൾ 8.30 ന് ശ്രീചക്ര പുജ, 11.30 ന് കലശാഭിഷേകം തുടർന്ന് അന്നദാനം, വൈകിട്ട് 6ന് തൃക്കുർ വിപിൻ &പാർട്ടിയുടെ കളമെഴുത്തും (രൂപകളം) പാട്ടോടു കൂടി മീനഭരണി മഹോത്സവങ്ങൾക്ക് പരിസമാപ്തിയായി.

LEAVE A REPLY

Please enter your comment!
Please enter your name here