വൈറലായി സിനിമാക്കാരുടെ കൊടുങ്ങല്ലൂർ ഭരണി പാട്ട്

0

കൊടുങ്ങല്ലൂർ ഭരണി പാട്ടിനെ പുതിയ തലമുറയ്ക്കായി നവീകരിച്ചിരിക്കയാണ് സിനിമാക്കാർ. നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിലെ ഗാനമാണ് പുറത്തിറങ്ങി ഒരാഴ്ചക്കകം പത്ത് ലക്ഷം കാഴ്ചക്കാരെ നേടിയത്

താനാരോ തന്നാരോ” എന്ന് തുടങ്ങുന്ന ഭരണി പാട്ട് ശൈലിയിലുള്ള അടിച്ചുപൊളി ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന താരങ്ങൾ തന്നെയാണ്. നടൻ ബാബുരാജ്, ജിനു ജോസഫ്, റോണി ഡേവിഡ്, ഗണപതി, നിതിൻ ജോർജ്, സജിൻ എന്നീ നടന്മാരോടൊപ്പം രാജേഷ് തംബുരു, സംഗീത സംവിധായകൻ കൈലാസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here