മഹാരാഷ്ട്ര കോവിഡ് കേസുകൾ 186% വർദ്ധിച്ചു;

0

മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ വർദ്ധനവിനാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരം സാക്ഷ്യം വഹിച്ചത്. മാർച്ചിന് ശേഷം ഏറ്റവും കൂടുതൽ പ്രതിദിന കേസുകളാണ് ഇന്ന് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളിൽ 186 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 711 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 281 കേസുകൾ മുംബൈയിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തതാണ് . നിലവിൽ മഹാരാഷ്ട്രയിൽ 3,792 പേരാണ് ചികിത്സയിൽ കഴിയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here