മുംബൈ ലോകമാന്യ തിലക് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ്സിൽ യാത്ര ചെയ്തു കൊണ്ടിരുന്ന 68കാരനായ മലയാളിയാണ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബർത്തിൽ നിന്നും കുഴഞ്ഞു വീണത്. രാത്രി പതിനൊന്ന് മണിയോടെ ട്രെയിൻ രത്നഗിരിയിൽ എത്താറായപ്പോഴായിരുന്നു സംഭവിച്ചത്. തുടർന്ന് റെയിൽവേ ജീവനക്കാരും സഹയാത്രികരും ചേർന്ന് പ്രസാദിനെ പ്രദേശത്തെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് രത്നഗിരിയിലെ സാമൂഹിക പ്രവർത്തകനായ റോയ് ഏലിയാസ് അറിയിച്ചു.
ചെമ്പൂരിൽ താമസിക്കുന്ന പ്രസാദ് ചെങ്ങന്നൂർ സ്വദേശിയാണ്.
- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ
- എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു