ഗോരേഗാവ് ബങ്കൂർനഗർ അയ്യപ്പ ക്ഷേത്രത്തിൽ വിഷുകണി

0

ഗോരേഗാവ് ബങ്കൂർനഗർ അയ്യപ്പമഹാക്ഷേത്രത്തിൽ ഏപ്രിൽ 15 ശനിയാഴ്ച രാവിലെ 5 മണിക്ക് വിഷുകണി ദർശനം ഉണ്ടായിരിക്കും. രാവിലെ 7 മണിക്ക് ഗുരുവായൂരപ്പന് സ്പെഷ്യൽ പാൽപായസ നിവേദ്യം പൂജകളും. വൈകുന്നേരം 6.45നു അയ്യപ്പസ്വാമി.ഗുരുവായൂരപ്പൻ.കിരാത ശിവനും പ്രത്യേക പുഷ്പാഭിഷേകവും ഉണ്ടായിരിക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടച്ചതിനു ശേഷം മഹാപ്രസാദയൂട്ടും ഉണ്ടായിരിക്കുമെന്ന ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

16നു വൈകുന്നേരം വിഷു സദസ്സ് എന്ന നൃത്ത പരിപാടി അരങ്ങേറും

LEAVE A REPLY

Please enter your comment!
Please enter your name here