MISSING – പൂനെ മലയാളിയെ കാണ്മാനില്ല

0

പൂനയിൽ ദേഹുറോഡ് വികാസ് നഗറിൽ താമസിക്കുന്ന പുരുഷോത്തമൻ നായർ കഴിഞ്ഞ ദിവസമാണ് ഡോംബിവ്‌ലിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഡോംബിവിലി പട്ടിടാർ ഭവൻ പരിസരത്ത് നിന്നാണ് കാണാതായതെന്നാണ് അറിയാൻ കഴിഞ്ഞത്. 73 വയസ്സാണ്. വാർധക്യ സഹജമായ ഓർമ്മക്കുറവ് അലട്ടിയിരുന്നതായി പറയുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുവാൻ ബന്ധുക്കൾ അറിയിച്ചു
.
സാജു (9823131787)
ജിജി(9011326764) കൈരളി ടീം പൂന 9822538848.

LEAVE A REPLY

Please enter your comment!
Please enter your name here