കല്യാൺ രൂപത പിതൃവേദി ബാഡ്മിന്റൻ ടൂർണമെന്റിൽ തിളങ്ങി വിവിധ പ്രായക്കാർ

0

കല്യാൺ രൂപത പിതൃവേദിയുടെ പത്താമത് ബാഡ്മിന്റൻ ചാമ്പ്യൻഷിപ് മെയ് ഒന്നിന് വാഷി ഫാദർ ആഗ്നൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.

നേരൂൾ പള്ളി വികാരി റെവ. ഫാ. ജേക്കബ് പുറത്തൂർ, വാഷി ഇടവക വികാരി റെവ ഫാ. ഡേവിസ്സ് തരകൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. .പിതൃവേദി ഡയറക്ടർ റെവ.ഫാ. ബോബി മുളക്കാംപിള്ളിയുടെ  നിർദ്ദേശങ്ങൾ പ്രകാരം പിതൃവേദി കമ്മറ്റി അംഗങ്ങൾ, വാഷി യൂണിറ്റ് പിതൃവേദി, യൂത്ത് അംഗങ്ങൾ ഉൾപ്പെട്ട വിവിധ സബ് കമ്മറ്റികൾ  ചേർന്ന് ടൂർണമെന്റ് ആദ്യാവസാനം കോർഡിനേറ്റ് ചെയ്തു.. കല്യാൺ രൂപത മെത്രാൻ അഭിവന്ദ്യ മാർ തോമസ് ഇലവനാൽ വിജയാർഥികൾക്ക്  ട്രോഫികൾ വിതരണം ചെയ്ത് അഭിനന്ദനങ്ങൾ അറിയിച്ചു..

വിവിധ പ്രായത്തിലുള്ളവരിലെ വിജയികൾ

A category( 40 വയസ്സിന് താഴെ )

1st Prize : St. Thomas Cathedral Church, Kalyan West,  2nd Prize: St. Alphonsa Church, Vasai West .. 3rd Prize: St. Thomas Church, Wanwadi, Pune

B-Category (41-55 വയസ്സ് )

1st Prize : St. Joseph’s Church, Pawan Nagar, Nashik. 2nd Prize : Immaculate Conception Church, Dombivli. 3rd Prize: Scared Heart Church, Bhayandar East.

C-Category ( 55 വയസ്സിന് മുകളിൽ ) 

1st Prize: Amala Matha Church, Mulund*2nd Prize :  St. Joseph’s Church, Pawan Nagar, Nashik. 3rd Prize*: St Thomas Church, Dapodi, Pune.

LEAVE A REPLY

Please enter your comment!
Please enter your name here