കേന്ദ്രിയ നായർ സാംസ്കാരിക സംഘ് ചട്ടമ്പി സ്വാമികളുടെ സമാധിദിനം ആചരിച്ചു

0

കേന്ദ്രിയ നായർ സാംസ്കാരിക സംഘ് അവരുടെ ഐരോളി ആസ്ഥാനത്തു ചട്ടമ്പിസ്വാമികളുടെ തൊണ്ണൂറ്റിഒൻപതാമത്‌ സമാധിദിനം ആചരിച്ചു .

അംഗങ്ങൾ ചട്ടമ്പിസ്വാമികളുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടത്തി .പ്രസിഡന്റ് ഹരികുമാർ മേനോൻ, ജനറൽ സെക്രട്ടറി  ബാലകൃഷ്ണൻ നായർ, വൈസ്-പ്രസിഡന്റ്  കുസുമകുമാരിയമ്മ,  ആർ ഡി നായർ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here