പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത് ഗ്ലോബൽ മലയാളി സംഘടന

0

വേൾഡ് മലയാളി കൌൺസിൽ ആഗോള തല വിപുലീകരണത്തിന്റെ ഭാഗമായി അജ്മൽ പ്രൊവിൻസ് സംഘടിപ്പിച്ച ചടങ്ങിൽ പ്രദേശത്തെ നിരവധി മലയാളികൾ അംഗങ്ങളായി.

പ്രൊവിൻസ് പ്രസിഡന്റ് സക്കീർ ഹുസൈനും , ചെയർമാൻ  കെ പി വിജയനും നേതൃത്വം കൊടുത്ത ചടങ്ങിൽ   WMC ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ  ഐസക് ജോൺ പട്ടാണിപ്പറമ്പിൽ , മിഡിൽ ഈസ്റ്റ് പ്രെസിഡന്റ് ശാഹുൽ ഹമീദ് , ജനറൽ സെക്രട്ടറി  സന്തോഷ്‌ കെട്ടെത്‌ , സെക്രട്ടറി  CA  ബിജു , പ്രൊവിൻസ് ജനറൽ സെക്രട്ടറി  ജോഫി ഫിലിപ്പ് , ട്രെഷറർ ശ്രീ അനസ് , വൈസ് പ്രസിഡന്റ്  നജീബ് ,  Jt. സെക്രട്ടറി രവി കൊമ്മേരി, വിമൻസ് ഫോറം ഭാരവാഹികളായ  നസീല ഹുസൈൻ , ബിന്ദു ബാബു, ഇനാസ് അനസ്,  എന്നിവർ സംസാരിച്ചു .

പുതുതായി സംഘടനയിൽ ചേർന്ന അംഗങ്ങളെ ചടങ്ങിൽ സ്വാഗതം ചെയ്തു.  മിഡിൽ ഈസ്റ്റ് റീജിയണിന്റെ  റീജിയൻ കോണ്ഫറൻസ് മെയ് 20നു ഒമാനിൽ വച്ച്  നടക്കും 

LEAVE A REPLY

Please enter your comment!
Please enter your name here