കല്യാൺ രൂപത പിതൃവേദിയുടെ 2023-25 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു. അഡ്വ. വി എ മാത്യു (പ്രസിഡന്റ്), ആന്റണി ഫിലിപ്പ് (സെക്രട്ടറി), സുരേഷ് തോമസ് (ട്രഷറർ) എന്നിവർ ഇനി പിതൃവേദിയെ നയിക്കും.
പിതൃവേദി കല്യാൺ രൂപത ഡയറക്ടർ ബഹുമാനപ്പെട്ട ഫാ. ബോബി മുളക്കാംപള്ളി പവായിലെ കല്യാൺ രൂപതാ ബിഷപ്പ് ഹൌസിൽ മെയ് എഴിന് വിളിച്ചു ചേർത്ത യോഗത്തിലാണ് പുതിയ ഭാരവാഹികൾ സ്ഥാനമെറ്റെടുത്തത്..

പിതൃവേദിയുടെ മറ്റു ഭാരവാഹികളായി രാജീവ് തോമസ് (ആനിമേറ്റർ), പി ഒ ജോസ് (വൈസ് പ്രസിഡന്റ്),
റ്റിറ്റി തോമസ് (ജോയിന്റ് സെക്രട്ടറി), സജി വർക്കി (പി ആർ ഒ), കൂടാതെ ഇന്റെണൽ ഓഡിറ്റർമാരായി ജോബി ജോസഫ്, ജാഗ്ഗി മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി