മഹാരാഷ്ട്രയിൽ അകോലയില്‍ രണ്ടു മത വിഭാഗങ്ങൾ തമ്മിലുണ്ടായ ഉണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
മതവികാരം വ്രണപ്പെടുത്തുന്ന ഇൻസ്റ്റഗ്രാം പോസ്റ്റാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഒരു മത നേതാവിനെക്കുറിച്ചുള്ള അധിക്ഷേപകരമായ ഇൻസ്റ്റാഗ്രാം പോസ്റ്റ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് അകോലയിൽ കലാപത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
- വിദേശത്ത് ജോലിക്ക് പോകുവാനായി മുംബൈയിലെത്തിയ കൊല്ലം സ്വദേശിയെ കാണ്മാനില്ല
- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി