മുംബൈ-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് ഉടൻ ആരംഭിക്കും

0

മുംബൈ-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് തുടക്കമിടുന്നു. ഇതോടെ മുംബൈയിൽ നിന്നുള്ള നാലാമത്തെ സെമി-ഹൈ സ്പീഡ് ട്രെയിനാകും ഗോവയിലേക്കുള്ള വന്ദേ ഭാരത്. ഇതിന് മുൻപ് ഗാന്ധിനഗർ, ഷിർദി, സോലാപൂർ എന്നിവിടങ്ങളിലേക്കാണ് വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ചത്

വിനോദസഞ്ചാര കേന്ദ്രമായ ഗോവയുമായി മുംബൈ നഗരത്തെ ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഉടനെ ആരംഭിക്കും. മുംബൈ-ഗോവ വന്ദേ ഭാരത് ട്രെയിനിന്റെ ട്രയൽ റൺനിൽ അവസാനിപ്പിക്കും .എന്നിരുന്നാലും, ഈ റൂട്ടിൽ എപ്പോൾ മുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here