മുതിർന്ന പൗരനെ കല്യാണിൽ നിന്ന് മുംബൈയ്ക്ക് പോകുന്ന വഴി കാണാതായി

വിവരം ലഭിക്കുന്നവർ 9821542635 എന്ന നമ്പറിൽ അറിയിക്കുക

0

കഴിഞ്ഞ ദിവസം രാവിലെ മുതലാണ് മലയാളിയായ എ ഓ ഡാനിയലിനെ കാണാതാകുന്നത്. കല്യാണിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. കല്യാണിൽ സ്ഥിരതാമസമാണ്. 82 വയസ്സാണ് . ഉയരം 5 ‘4. ഇരുനിറം.

സമാനമായ രീതിയിൽ ഓർമ്മക്കുറവുള്ള വയോധികരെ കാണാതാകുന്ന വാർത്തകൾ അടുത്ത കാലത്തായി ആവർത്തിക്കപ്പെടുമ്പോൾ കൂടുതൽ ജാഗ്രതയാണ് ഇക്കാര്യത്തിൽ ആവശ്യപ്പെടുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9821542635 എന്ന നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here