ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ രൂപീകരിച്ചു

0

മഹാരാഷ്ട്ര സംസ്ഥാനത്തെ  പ്രവാസി മലയാളികൾക്കും കേരളാ സർക്കാരിന്റെ നോർക്കാ പ്രവാസി കാർഡ്, പ്രവാസി ക്ഷേമനിധി കാർഡ്, മഹാരാഷ്ട്ര സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ, കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട  ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള എല്ലാ മലയാളി സംഘടനകളേയും പ്രവാസി മലയാളികളെയും  കോർത്തിണക്കി  ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടു കൂടി ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ രൂപീകരിച്ചു.
ഉണ്ണി വി ജോർജ്ജ്  മഹാരാഷ്ട്ര ചീഫ് കോർഡിനേറ്ററായ കമ്മറ്റിയിൽ  വിവിധ ജില്ല കോർഡിനേറ്റർമാരെയും തെരഞ്ഞെടുത്തു.

മുംബൈ : ഡിവിഷൻ കോർഡിനേറ്റർമാരായി  ശിവപ്രസാദ് കെ നായർ, അനിൽ നായർ രഘുനാഥൻ നായർ, അനു ബി നായർ, കേശവ മേനോൻ

കൊങ്കൺ : ഡിവിഷൻ കോർഡിനേറ്റർമാരായി കെ എസ്  വൽസൻ, രമേശ്സി,  കെ ഷിബു ബൈനു  പി  ജോർജ്

പൂനെ : പശ്ചിമ മഹാരാഷ്ട്ര ഡിവിഷൻ കോർഡിനേറ്റർമാർ, ഷൈജു വി എ, സജീവൻ K.S, ഗിരീഷ് സ്വാമി, മോഹനൻ പണിക്കർ

നാസിക് : നോർത്ത് മഹാരാഷ്ട്ര ഡിവിഷൻ കോർഡിനേറ്റർമാർ വിശ്വനാഥൻ പിള്ള സന്തോഷ് കുമാർ, ബിജു റ്റി.ആർ സിന്നർ

ഔറംഗബാദ് : മറാത്തവാഡ ഡിവിഷൻ കോർഡിനേറ്റർമാർ കെ കെ നായർ, റഹ്‌മത്ത് മൊയ്തീൻ, രാധകൃഷ്ണൻ പിള്ള, ജോയി പൈനാടത്ത്

നാഗ്പൂർ : വിദർഭാ : അമരാവതി ഡിവിഷൻ കോർഡിനേറ്റർമാർ പ്രശാന്ത് പണിക്കർ മുല്ലനേഴി, രാജു ജോൺ യവത്മാൽ 
എന്നീ സംഘടന ഭാരവാഹികളെയും തെരഞ്ഞെടുത്തു.

ക്ഷേമകാര്യ പ്രവർത്തനങ്ങൾക്ക് നാസിക് മലയാളി കൾച്ചറൽ അസോസ്സിയേഷൻ  ഓഫീസും  സ്റ്റാഫും 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക്  
ഉണ്ണി വി ജോർജ്ജ് ചീഫ് കോർഡിനേറ്റർ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ Phone 9422267277
ഓഫീസ് അഡ്രസ്സ് : നാസിക് മലയാളി കൾച്ചറൽ അസോസ്സിയേഷൻ 4th Floor, Room No: 430, Malpani Square, Ashwin Nagar CIDCO, New Nashik-  422 010

പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താനായി സംഘടനകളുടെ കൂട്ടായ പ്രവർത്തനങ്ങളും ശ്രുംഖലയും പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഫെയ്മ.

LEAVE A REPLY

Please enter your comment!
Please enter your name here