മീശ വിവാദത്തിൽ പൂർണമായും താൻ ഹരീഷിനോടൊപ്പമാണെന്ന് മുംബൈയിലെ പ്രശസ്ത കഥാകാരി മാനസി അഭിപ്രായപ്പെട്ടു. അമേരിക്കയിൽ സന്ദർശനത്തിന് പോയിരിക്കുന്ന മാനസി വാട്സാപ്പ് സന്ദേശത്തിലൂടെയാണ് പ്രതികരണം അറിയിച്ചത്. മുംബൈയിലെ പ്രമുഖ സാഹിത്യകാരന്മാരെല്ലാം ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നതിന് പുറകെയാണ് മനസിയും നിലപാട് വ്യക്തമാക്കിയത്.
മുംബൈ സാഹിത്യലോകത്തിന്റെ പ്രതികരണങ്ങൾക്ക് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക ::
മീശ വിവാദം – മുംബൈ സാഹിത്യലോകം പ്രതികരിക്കുന്നു
മാതൃഭൂമി വരികയെ വെട്ടിലാക്കിയ നോവൽ വിവാദങ്ങൾക്കും ഭീഷണികൾക്കുമൊടുവിൽ പിൻവലിക്കുകയായിരുന്നു.
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.