അലിവൊഴുകുന്ന ഹൃദയത്താൽ പ്രളയക്കെടുതിയിൽ ദുരിതം പേറുന്നവർക്ക് കാരുണ്യത്തിന്റെ സ്നേഹസ്പർശമായിരുന്നു സോണിയ മൽഹാർ
തെരുവിന്റെ മാലാഖയെന്നാണ് സാമൂഹിക പ്രവർത്തകയും സിനിമാനടിയുമായ സോണിയ മൽഹാർ അറിയപ്പെടുന്നത്. സിനിമയും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സജീവമാണ് സോണിയ. സിനിമയിൽ അഭിനയിക്കുന്നത് തന്നെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണെന്നാണ് സോണിയ പറയുന്നത്. കേരളത്തിൽ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കും അത്താണിയാകുകയാണ് സോണിയ മൽഹാറും സുഹൃത്തുക്കളും

വീടുകൾ പൂർണമായും തകർന്ന് ക്യാമ്പിൽ നിന്നും പോകേണ്ടി വരുന്ന ഏറ്റവും താഴെ തട്ടിലുള്ള വിധവകൾ, രോഗികൾ, അനാഥർ എന്നിവർക്ക് സർക്കാർ വീട് ശരിയാക്കി കൊടുക്കും വരെ സംരക്ഷണം നൽകിയാണ് സോണിയയും സുമനസുകളായ സുഹൃത്തുക്കളും മാതൃകയാകുന്നത്. ഇത്തരം ചുറ്റുപാടുകളെ നേരിടുന്നവർ ഏത് ജില്ലയിലായാലും സഹായം നൽകാൻ ഇവരെല്ലാം റെഡിയാണ്. പ്രദേശത്തെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ കത്തുമായി താഴെ പറയുന്ന വ്യക്തികളെ നേരിൽ കണ്ടു എല്ലാം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാം
Shan Salim 9544983730. Dr.Soniya Malhaar.. 9048099241.
Kollam… Adv. Naseer.. 9447398428. 9544983730. Dr. Soniya Malhaar
Trivandrum Dr Soniya Malhaar .9544983730.. Sony Kavi… 97456534 22
Alappuzha Adv. Eapon .Dr Rajkumar 9847678657 Navas 989533493
Ernakulam Dr. Soniya Malhaar 9544983730 . shansalim 9048099241
Pathnamthitta Adv. Eapon 9447365486 .. Dr Soniya Malhaar 9544983730
Kottayam Praveen 9447836524
Thrisur Ramla Ashraf .98460409 17 .Dr .Soniya Malhaar 9544983730
Malapuram Abdu Rahiman .. 9446009805 Dr Soniya Malhaar 9544983730
Calicut Sarath chandran… 95673866 17 Dr Soniya Malhaar 9544983730
Palakad Sajith.9656412668 .. Dr. Soniya Malhaar 9544983730
Kannur payyannur Jayaraj jeevakiyam research centre .. 8304066365
Kasargod Dr Soniya Mal haar 954498 3730
Idukki Dr Soniya Malhaar 9544983730
Vayanad 8606356548 .Biju…..Dr Soniya Malhar 9544983730
For public awarness. National Charity Development Board .NCDB
മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
പ്രളയം പടിയിറങ്ങുമ്പോൾ
മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
മയിൽപീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
കാവ്യാലാപനത്തെ ആഘോഷമാക്കി നീതി നായർകവിതയിൽ പീലി വിടർത്തി മത്സരാർഥികൾ.
For Regular update :
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv
Subscribe & enable notification bell : www.amchimumbaionline.com