കുട്ടികൾക്കായി സംഘടിപ്പിച്ച നാടക കളരിയിൽ സജീവ പങ്കാളിത്തം

0

മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ – ഡോംബിവ് ലി മേഖലയുടെ നേതൃത്വത്തിൽ നാടക കളരി സംഘടിപ്പിച്ചു. ജൂലൈ മാസം നടത്തിയ നാടക കളരിയുടെ തുടർച്ചയായാണ് കളരി സംഘടിപ്പിച്ചത്. സെപ്തം 30, ഞായറാഴ്ച ഡോംബിവ് ലി വെസ്റ്റിലെ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ വച്ച് നടത്തിയ കളരിയിൽ പ്രശസ്ത നാടക പ്രവർത്തകരായ ശ്രീ. കളത്തൂർ വിനയനും, പി.കെ മുരളീകൃഷ്ണനും ചേർന്ന് നാടകത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. കുട്ടികളിലെ തിരിച്ചറിയപ്പെടാതെ പോകുന്ന കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദിയായി നാടക കളരി മാറി. കോർഡിനേറ്റർമാരായ സുനീപ് കുളക്കുഴി സ്വാഗതവും നിഖിൽ കാട്ടാമ്പള്ളി നന്ദിയും രേഖപ്പെടുത്തിനാടക കളരി സംഘടിപ്പിച്ചു


മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ നാടക കളരിയിൽ സജീവ പങ്കാളിത്തം
മുംബൈ താനെ യൂണിയൻ 15 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകി
കാല്പന്തുകളിയിൽ മത്സരമൊരുക്കി മലയാളഭാഷാ പ്രചാരണ സംഘം
മലയാണ്മയുടെ ഹൃദയം തൊട്ട നാടക കളരിക്ക് ഡോംബിവ്‌ലിയിൽ സമാപനമായി
ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ
നവകേരളത്തിന്റെ കാഹളം മുഴക്കി മലയാള ഭാഷ പ്രചാരണ സംഘം
ഗൃഹസന്ദർശന വാരവുമായി മലയാളം മിഷൻ

LEAVE A REPLY

Please enter your comment!
Please enter your name here