മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

0
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും സ്വാദും കൂടും. വായിൽ അലിഞ്ഞു പോകുന്ന രീതിയിൽ ഉണ്ടാക്കുന്ന മലബാർ പൊറോട്ടകൾ വിരളമായാണ് ലഭ്യമാകുന്നത്.
മലബാർ പൊറോട്ടയുടെ രുചിയൊരുക്കി കൂടെ കഴിക്കാൻ നിരവധി കറികളുടെ നിരയാണ് അടിപൊളി റെസ്റ്റോറന്റിലുള്ളത്.

 

കേരളത്തിന്റെ പരമ്പരാഗത മാതൃകയിൽ പ്രത്യേകം പണി കഴിപ്പിച്ച ഈ ഹോട്ടലിനു മുംബൈയിൽ പകരക്കാരില്ല. രുചിയുടെ കാര്യത്തിൽ മാത്രമല്ല നിലവാരമുള്ള അന്തരീക്ഷവും കൂടി ഒരുക്കിയാണ് അടിപൊളി ഹോട്ടൽ മേഖലയിൽ വ്യത്യസ്തമാകുന്നത്. സ്വാദിഷ്ടമായ ഭക്ഷണത്തിന് പുറത്തു പോകുന്നവർക്കും, സുഹൃത്തുക്കൾക്ക് ഒരു മലയാളി ട്രീറ്റ് നൽകാൻ താല്പര്യമുള്ളവർക്കും ഇഷ്ട സ്ഥലമാണ് അടിപൊളി .

Adipoli, Next to Mohan Altezza,
Vasant Valley, Kalyan (W),
Thane, Maharashtra 42130 –

Call now and RESERVE YOUR SEATS  .. 9326276343

Whatsapp
8975020000

 

LEAVE A REPLY

Please enter your comment!
Please enter your name here