കല്യാൺ നായർ വെൽഫെയർ അസോസിയേഷന്റെ 26മത് വാര്ഷികാഘോഷത്തിനായി മോഡൽ ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിൽ വേദിയൊരുങ്ങുന്നു. ജനുവരി 19 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ആഘോഷ പരിപാടികൾക്ക് തിരി തെളിയും. പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയായിരിക്കും.
സാംസ്കാരിക സമ്മേളനത്തിന് ശേഷം അംഗങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും