താനെ മാൻപാട,തിക്കു ജിനിവാടി ശ്രീ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ മകര പൊങ്കാല മഹോത്സവം 2025ജനുവരി 13, 14 തിയതികളിൽ നാരായണൻ നമ്പുതിരിയുടെ കാർമ്മികത്വത്തിൽ വിവിധ വിശേഷാൽ പുജാ വിധികളോടെ നടത്തപെടുന്നു.
ജനുവരി 13 തിങ്കളാഴ് രാവിലെ 5.30ന് മഹാഗണപതി ഹോമം , 6.30ന് ഉഷ പുജ, 8.30 ന് ദേവിമാഹാത്മ്യം ,വൈകിട്ട് 6.30ന് ദീപാരാധന, 7.30 ന് സർവ്വ ദോഷ നിവാരണ ഹോമം, 8.00 ന് അത്താഴ പുജ, ചൊവ്വാഴ്ച 14)0തിയതി രാവിലെ 5.30ന് മഹാഗണപതി ഹോമം, 8.30 ന് പൊങ്കാല അടുപ്പിൽ അഗ്നി പകരൽ, 11.30 ന് നവക പുണ്യാഭിഷേകം, 12 ന് ഉച്ചപൂജ, 12.30ന് അന്നദാനം, വൈകിട്ട് എഴിന് ദീപാരാധന, 8.00 ന് അത്താഴ പുജ, തുടർന്ന് 9.00ന് മഹാഗുരുതി. വിവരങ്ങൾക്ക് – 9920232262