കല്യാണ്‍ സംസ്‌കാരികവേദിയുടെ അഭിമുഖ്യത്തില്‍ അന്തരിച്ച, പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിക്കും.
ജനുവരി 19 ഞായറാഴ്ച വൈകീട്ട് കൃത്യം 4.30 ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജത്തില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ കവിയും പ്രഭാഷകനുമായ പി. എസ്. സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തും. മുംബൈയിലെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 99201 44581 / 9920410030