കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA), കല്യാൺ ന്റെ 23 മത് വാർഷികാഘോഷം ഫെബ്രുവരി 9 നു കല്യാൺ വെസ്റ്റിൽ ഉള്ള KC ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
KANWA യുടെ മുതിർന്ന മെമ്പർ ആയ ലക്ഷ്മണൻ സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്യും.
അന്തരിച്ച ഗായകൻ പി ജയചന്ദ്രന് ആദരവ് അർപ്പിച്ചു കൊണ്ടു കണ്ണൂർ സ്റ്റാർ വോയ്സ്, കൂടാതെ മുംബൈയിലെ പ്രിയ ഗായകരായ പ്രീതി വാര്യർ, അനന്യ ദിലീപ്, സ്നേഹ സുമേഷ്, ഹരീഷ് നമ്പ്യാർ എന്നിവരെ കൂടി പങ്കെടുപ്പിച്ച് ഓർമ്മപ്പൂക്കൾ എന്ന ഓർക്കസ്ട്ര ഗാനമേളയും അരങ്ങേറും
കൂടുതൽ വിവരങ്ങൾക്ക്:
സെക്രട്ടറി ബിബിൻ നമ്പ്യാർ: 9867806840
പ്രസിഡന്റ് സജീവൻ: 9833590526