പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരെയും പ്രശസ്ത ഗായകൻ പി ജയചന്ദ്രനും ന്യൂ ബോംബെ കൾച്ചറൽ സെന്റർ അനുസ്മരിക്കുന്നു.
ജനുവരി 19 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ കോപ്പർഖർണ ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.