AMCHI MUMBAI – Kairali TV 11 March 2018

0

മയിൽ‌പീലി – കാവ്യാലാപന മത്സരത്തിന് തിരശീല ഉയരുന്നു.
മുംബൈ മലയാളി പ്രതിഭകൾക്കായി വിഭാവനം ചെയ്ത ആദ്യ കാവ്യാലാപന മത്സരത്തിന്റെ ആദ്യ ഘട്ടം പൻവേൽ ബൽവന്ത് ഫാദ്‌ക്കെ ഹാളിൽ വച്ച് ഏപ്രിൽ 1 ന് രാവിലെ 9 മണി മുതൽ ആരംഭിക്കും. കേരളത്തിൽ നിന്നെത്തുന്ന പ്രഗത്ഭരായ കവികളായിരിക്കും വിധികർത്താക്കൾ.
ഉല്ലാസ്നഗർ അയ്യപ്പ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന വാർഷികാഘോഷം
മുംബൈ ഫാസ്റ്റ് ന്യൂസ്
കിസാൻ സഭ ലോങ്ങ് മാർച്ച് മുംബൈ നഗരത്തിലേക്ക്
മുംബൈ ഫാസ്റ്റ് ന്യൂസ്
കിസാൻ സഭ ലോങ്ങ് മാർച്ച് മുംബൈ നഗരത്തിലേക്ക്
ഖലീഫ മുംബൈയിലും
വനിതാ ദിനാഘോഷം
അല്ല പിന്നെ .. സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ആക്ഷേപ ഹാസ്യം

 

 

LEAVE A REPLY

Please enter your comment!
Please enter your name here