മയിൽപ്പീലി പ്രവാസ ലോകത്ത് ആദ്യമായി കവിതക്കായി ഒരുക്കിയ റിയാലിറ്റി ഷോക്ക് തിരശീല ഉയരുന്നു .
അഖിലേന്ത്യാ കിസാൻ സഭ നയിച്ച ലോങ്ങ് മാർച്ച് മഹാനഗരത്തിൽ പോരാട്ട സമരത്തിന് പുതിയ അധ്യായമാണ് എഴുതി ചേർത്തത്. ഇവർ നയിച്ച സമരവും ഇവരെല്ലാം നയിക്കുന്ന ജീവിതവുമാണ് ആംചി മുംബൈ ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നത്.