More
    HomeNewsബോംബെ കേരളീയ സമാജം നൂതന മാട്രിമോണി വെബ്‌സൈറ്റ്

    ബോംബെ കേരളീയ സമാജം നൂതന മാട്രിമോണി വെബ്‌സൈറ്റ്

    Published on

    spot_img

    ബോംബൈ കേരളീയ സമാജത്തിൻ്റെ നാലാമത് വിവാഹമാംഗല്യമേളയോടൊപ്പം സാങ്കേതികത്തികവോടെപൂർണ്ണമായും ആധുനീവത്ക്കരിച്ച ‘കെട്ടുതാലി’ മാട്രിമോണി വെബ്സൈറ്റിൻ്റെ പ്രസൻ്റേഷനും ഉദ്ഘാടനവും നടന്നു. നവതി മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ സമാജം ഭാരവാഹികളും മുൻ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

    ബോംബെ കേരളീയ സമാജം പ്രസിഡണ്ട് ഡോ .എസ്. രാജശേഖരൻ നായർ ആദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ സെക്രട്ടറി എ.ആർ.ദേവദാസ് സദസ്സിനെ സ്വാഗതം ചെയ്തു.

    ഹരികുമാർ കുറുപ്പ് ( കലാവിഭാഗം കൺവീനർ), സുനിൽ കുമാർ ( വെബ് സൈറ്റ് ക്രിയേറ്റർ) എന്നിവർ സാങ്കേതിക വശങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു. മേട്രിമോണി വെബ്സൈറ്റിൽ രജിസ്ട്രേഷൻ, അപ്ഡേഷൻ, സെർച്ചിംഗ് എന്നിവയിലുള്ള സംശയങ്ങൾ വിശദീകരിച്ചു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറിലധികം എൻട്രികൾ രജിഷ്ട്രേഷനായി ഉണ്ടായിരുന്നു.

    വെബ്സൈറ്റ് – www.bkskettuthali.com കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായി ബന്ധപ്പെടുക.24024280, 24012366, 8369349828.

    Latest articles

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...

    കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

    കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ...
    spot_img

    More like this