മുംബൈയിലെ എസ് കെ സോമയ്യ കോളേജ് സംഘടിപ്പിച്ച ഇന്റര്‍ കോളേജിയറ്റ് മേളയായ ഉത്കർഷ് ഫെസ്റ്റിവലിലാണ് മികച്ച കോളേജ്, മികച്ച പി ആർ പരേഡ് കൂടാതെ രണ്ട് ഡിപ്പാർട്ട്‌മെൻ്റ് അവാർഡുകളും സ്വന്തമാക്കി ഡോംബിവ്‌ലി മോഡൽ കോളേജ് തിളങ്ങിയത്.
ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമെന്ന ഖ്യാതി നേടിയ ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ കീഴിലാണ് മോഡൽ കോളേജ് പ്രവർത്തിക്കുന്നത്.