More
    Homeഉപ്പിന്റെ മണമുള്ള നിഴലുകള്‍- പ്രകാശനം

    ഉപ്പിന്റെ മണമുള്ള നിഴലുകള്‍- പ്രകാശനം

    Array

    Published on

    spot_img

    മുംബൈ മലയാളിയായ തുളസി മണിയാറിന്റെ ‘ഉപ്പിന്റെ മണമുള്ള നിഴലുകള്‍’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കണ്ണുരിലെ റോയല്‍ ഒമാര്‍സ് ഹാളില്‍ നടന്നു. രാംന വികാസ് സ്വാഗതം പറഞ്ഞു. മനോജ് കാട്ടാമ്പള്ളി ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങ് കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

    പ്രശസ്ത കഥാകൃത്ത് ടി പി വേണുഗോപാലന്‍ പുസ്തകം പ്രകാശനം ചെയ്ത് സംസാരിച്ചു. ആദ്യകോപ്പി എഴുത്തുകാരി ജിന്‍ഷ ഗംഗ ഏറ്റുവാങ്ങി. വിനിത രാമചന്ദ്രന്‍ തുളസിയുടെ ഒരു കഥ വായിച്ചു. മായാദത്ത്, ജ്യോതിലക്ഷ്മി നമ്പ്യാര്‍ എന്നിവര്‍ പുസ്തകപരിചയം നടത്തി.

    പ്രീത പി നായര്‍, എസ് രാജഗോപാല്‍, രമേശ് മേനോന്‍, എസ് എല്‍ ബ്രൈറ്റ്, സിസ്റ്റര്‍ ജയ ആന്റോ, രാജി അരവിന്ദ്, ഹരികുമാര്‍ ഇളയിടത്ത്, അതീഖ് ബേവിഞ്ചേ, പ്രഭാകരന്‍ മയ്യില്‍ തുടങ്ങി നിരവധിപേര്‍ ആശംസകള്‍ പറഞ്ഞു. പുസ്തകത്തിന്റെ രചയിതാവ് തുളസി മണിയാര്‍ നന്ദി പറഞ്ഞ് സംസാരിച്ചു. സി എന്‍ നരേന്ദ്രന്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

    Latest articles

    മകളെ കണ്ടിട്ട് 12 വര്‍ഷം; നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി

    യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി അമ്മ...

    അവശനിലയിൽ വഴിയോരത്ത് കണ്ടെത്തിയ നിരാലംബന് അഭയം നൽകി ഖാർഘറിലെ ചാരിറ്റബിൾ ട്രസ്റ്റ്

    സിബിഡി ബേലാപ്പൂരിലെ വഴിയോരത്ത് കണ്ടെത്തിയ അമ്പത് വയസ്സ് പ്രായമുള്ള നിരാലംബനാണ് ഖാർഘറിലെ ഭാർഗവി ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് അഭയം...

    നികുതിക്ക് മുമ്പുള്ള ലാഭ പരിധി ഒരു ലക്ഷം കോടി കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ്

    റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വാർഷിക നികുതിക്ക് മുമ്പുള്ള ലാഭത്തിൽ ഒരു ലക്ഷം കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യൻ...

    പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ, നടി ജാൻവി കപൂറിൻ്റെ ഭക്ഷണ രഹസ്യങ്ങൾ

    ബോളിവുഡിലെ യുവ തലമുറയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിൻ്റെയും...
    spot_img

    More like this