GOLDEN VOICE GRAND FINALE

ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ ചിത്രീകരണം ഏപ്രിൽ 7 ഞായറാഴ്ച നവി മുംബൈയിൽ നടക്കും.

0

പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാർ, സിനിമാ ടെലിവിഷൻ താരം ശ്രീധന്യ, ഫോക് ലോർ അക്കാദമി ജേതാവ് ജനാർദ്ദനൻ പുതുശ്ശേരി കൂടാതെ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം പ്രീതി വാരിയർ, പിന്നണി ഗായകൻ ബാബുരാജ് മേനോൻ തുടങ്ങിയ പ്രമുഖർ അടുത്ത മത്സരവേദികളെ അവിസ്മരണീയമാക്കുന്നതിൽ പങ്കാളികളാകും.

ഗോൾഡൻ വോയ്‌സ് ആദ്യ ഘട്ട മത്സരത്തിലെ ഏറ്റവും ജനപ്രീതി നേടിയ റൗണ്ടായിരുന്നു നാടൻ പാട്ടുകൾ കോർത്തിണക്കിയ മത്സരവേദി.
ഇക്കുറി പ്രത്യേകം ചിട്ടപ്പെടുത്തിയ നാടൻശീലുകളുമായാണ് മറുനാട്ടിലെ മത്സരാർഥികൾ വേദിയിലെത്തുന്നത്. ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ ചിത്രീകരണം ഏപ്രിൽ 7 ഞായറാഴ്ച നവി മുംബൈയിൽ നടക്കും.

GRAND FINALE SCHEDULE:
Folk Song round from 2 pm onwards
followed by Variety Entertainments

Cultural Meeting and Prize distribution from 5 pm onwards

Venue : KAIRALI CULTURAL COMPLEX HALL, Sector 8, CBD Belapur, Navi Mumbai, Maharashtra 400614

നാടൻ പാട്ടുകൾ കൊട്ടിപ്പാടാനൊരുങ്ങി മറുനാട്ടിലെ ഗായകർ

നാടൻ പാട്ടുകൾക്കായി ഗോൾഡൻ വോയ്‌സ് മത്സര വേദി ഒരുങ്ങുന്നു

ഗോൾഡൻ വോയ്‌സ് മത്സരാർഥികൾക്കായി നാടൻ പാട്ടിന്റെ പുത്തൻ ഈണങ്ങളും താളങ്ങളും ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here