More
    HomeNewsവേൾഡ് മലയാളി കൗൺസിൽ പൂനെ പ്രൊവിൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

    വേൾഡ് മലയാളി കൗൺസിൽ പൂനെ പ്രൊവിൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

    Published on

    spot_img

    ഇന്ത്യ റീജൻ പ്രസിഡന്റ് ഡോക്ടർ ഡോമിനിക് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ പൂനെ പ്രൊവിൻസ് ഭാരവാഹികളെ ചടങ്ങിൽ തിരഞ്ഞെടുത്തു.

    ഗ്ലോബൽ പ്രസിഡന്റ് ശ്രീ ബേബി മാത്യു സോമതീരം മുഖ്യപ്രഭാഷണവും ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഡോക്ടർ നടക്കൽ ശശി പുതിയ ഭാരവാഹികൾക്ക് സത്യ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിക്കുന്ന പൂനയിലെ മുതിർന്ന മലയാളികൾ WMC യെ കൂടുതൽ ജനകീയമാക്കുമെന്ന് ഇൻഡ്യ റീജിയൻ പ്രസിഡന്റ് ഡൊമിനിക് പറഞ്ഞു.

    പ്രൊവിൻസ് ചെയർമാൻ അഡ്വക്കേറ്റ് നാരായണ കുറുപ്പ്, പ്രസിഡന്റ് എം.വി.പരമേശ്വരൻ, ജനറൽ സെക്രട്ടറി രാജീവ് ഗോപി, ട്രഷറർ ഹരിദാസ് കെ.വി., വൈസ് ചെയർമാൻ റിനീഷ് രവീന്ദ്രൻ, സാജു എം. ആന്റണി, വൈസ് പ്രസിഡന്റ് ജിജി നായർ , വി.ജി.ജയൻ , സെക്രട്ടറി പി.കെ.രവീന്ദ്രൻ, കെ. ഗോപാലൻ. എക്സിക്യൂട്ടീവ് മെമ്പേഴ്സ് – രമേഷ് കെ.എസ്, ടി.വി.രാജൻ നായർ , ജോൺസൺ തുടങ്ങിയവരെ പൂനാ പ്രൊവിൻസ് 25 മുതൽ 27 വരേക്ക് തിരഞ്ഞെടുത്തു. സദസ്സിൽ പുതിയ പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു.

    Latest articles

    നവി മുംബൈ വിമാനത്താവളത്തെ പൂനെയുമായി ബന്ധിപ്പിക്കുന്ന കർജത്ത്-പൻവേൽ റെയിൽ പാത.

    നവി മുംബൈ വിമാനത്താവളത്തെ പൂനെയുമായി ബന്ധിപ്പിക്കുന്ന 29 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ കർജത്ത്-പൻവേൽ റെയിൽ പാത പ്രാബല്യത്തിൽ വരുന്നു. മുംബൈ...

    നാസിക് കേരള സേവാ സമിതിക്ക് പുതിയ ഭാരവാഹികൾ

    നാസിക് കേരള സേവാ സമിതിയുടെ 51-ാമത് വാർഷിക ജനറൽ ബോഡി യോഗം കെ എസ് എസ് ഓഫീസിൽ നടന്നു....

    സംഗീത നിശ കുടുംബ സംഗമം 2025 കണ്ണൂരിൽ

    2018ൽ തുടക്കം കുറിച്ച സംഗീത നിശ എന്ന കൂട്ടായ്മയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയുമടക്കം ഏകദേശം 270തോളം...

    സിബിഎസ്ഇ പ്ലസ് ടൂ ഹ്യൂമാനിറ്റീസ് വിഭാഗം: നന്ദന ഹരീഷ് 95.6% നേടി സ്കൂൾ ടോപ്പർ

    പുണെ ഖരാഡിയിലെ ലെക്സികൺ ഇന്റർനാഷണൽ സ്‌കൂൾ വാഗ്‌ഹോളി വിദ്യാർത്ഥിനിയായ നന്ദന ഹരീഷ്, സിബിഎസ്ഇ പ്ലസ് ടൂ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ...
    spot_img

    More like this