More
    HomeNewsഖാർഘർ കേരള സമാജം 21-ാം വാർഷികം ആഘോഷിച്ചു

    ഖാർഘർ കേരള സമാജം 21-ാം വാർഷികം ആഘോഷിച്ചു

    Published on

    കലാ സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലേറെ കാലമായി പ്രവർത്തിക്കുന്ന ഖാർഘറിലെ ഏക മലയാളി സംഘടനയായ ഖാർഘർ കേരള സമാജം അതിന്റെ 21-ാംവാർഷികം ഖാർഘർ സെക്ടർ 5 ഉത്സവ് ചൗക്കിനടുത്തുള്ള ശ്രീ ലേവ പാട്ടിദാർ ഹാളിൽ ആഘോഷിച്ചു

    ഖാർഘർ സമാജത്തിന്റെചെണ്ട വിദ്യാർത്ഥികളുടെ ചെണ്ടമേളത്തോടെ തുടങ്ങിയ ആഘോഷപരിപാടികൾ രാത്രി 10 മണിവരെ നീണ്ടു. ഗാനാലാപനം, നൃത്യ നൃത്തങ്ങൾ സാംസ്‌കാരിക സമ്മേളനം,  ലഘു നാടകങ്ങൾ എന്നിങ്ങനെ 6 മണിക്കൂർ നീണ്ടുനിന്ന പരിപാടികളിൽ സമാജം സ്നേഹികളായ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

    വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ലഘു ഭക്ഷണസ്റ്റാളുകൾ ഒരു ഉത്സവ പ്രതീതിയുണർത്തി.

    പൊതു സമ്മേളനത്തിൽ നവി മുംബൈയിലെ മറ്റ് സമാജങ്ങളുടെ നേതാക്കളും ഖാർഘറിനുള്ളിലെ മറ്റു സംഘടനകളുടെ നേതാക്കളും പങ്കെടുത്തു.

    Latest articles

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...

    ജയരാജിന് വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും

    ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ കുറച്ചു...

    ശരൺകുമാർ ലിംബാളെയുടെ ‘വന്ദേ മാതരം’ മലയാള വിവർത്തനത്തിന്റെ കവർചിത്രം പ്രകാശനം ചെയ്തു

    പ്രശസ്ത മറാഠി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെയുടെ ശ്രദ്ധേയമായ നോവൽ ‘വന്ദേ മാതരം’ ഇനി മലയാളത്തിൽ വായിക്കാം. മാധ്യമ പ്രവർത്തകനും...
    spot_img

    More like this