More
    Homeഅക്ഷരങ്ങളെ അനാഥമാക്കി എഴുത്തിൻ്റെ കർമ്മയോഗി വിടവാങ്ങി

    അക്ഷരങ്ങളെ അനാഥമാക്കി എഴുത്തിൻ്റെ കർമ്മയോഗി വിടവാങ്ങി

    Array

    Published on

    spot_img

    മുംബൈയിലെ മുതിർന്ന എഴുത്തുകാരൻ സി കെ കെ പിള്ള (കൊച്ചു കുഞ്ഞു പിള്ള) വിട പറഞ്ഞു. ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. മഹാനഗരത്തിലെ സാഹിത്യ സദസ്സുകളിലെ നിറ സാന്നിധ്യമായിരുന്നു.

    നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ എഴുത്തുകാരൻ. ഏറ്റവും ഒടുവിൽ അദ്ദേഹത്തെ തേടിയെത്തിയത് പത്താം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രാചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖാപനത്തിൽ കവിതയില്‍ ഒന്നാം സമ്മാനം നേടിയ സന്തോഷ വാർത്തയാണ്. കൊച്ചു കുഞ്ഞു പിള്ള രചിച്ച സംഹരിച്ചാര്‍ജ്ജിക്കാനാവില്ല സംതൃപ്തി എന്ന കവിതക്കായിരുന്നു സമ്മാനം.

    പ്രശസ്തനായ കോർപ്പറേറ്റ് ഗുരു ചാണക്യൻ രാധാകൃഷ്ണ പിള്ള മകനാണ് .

    സംസ്കാരം നാളെ 23 ഫെബ്രുവരി രാവിലെ 9 മണിക്ക്

    Address: Shree Vardhan Apartment, Opp. Kelkar College,90 Ft, road, Mulund East

    Latest articles

    രണ്ടാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം മാർച്ച് 31ന്

    നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട ഐരോളി-ഘൺസോളി ശാഖ ഗുരുമന്ദിരത്തിലെ രണ്ടാമത് ഗുരുദേവ പുനഃ...

    സാൻപാഡ മലയാളി സമാജം മെഡിക്കൽ ക്യാമ്പും, ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി.

    വാഷി ന്യൂ എറ ഹോസ്പിറ്റലുമായി ചേർന്നു സാൻപാഡ മലയാളി സമാജം മെഡിക്കൽ ക്യാമ്പും, ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി....

    ശിവസേനയിലെ മലയാളി പ്രതിനിധിയായി ശ്രീകാന്ത് നായർ

    താനെയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായ ശ്രീകാന്ത് നായരെ ശിവസേന കേരളവിഭാഗത്തിന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കോർഡിനേറ്റർ...

    മലയാളി ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം; മുംബൈയിൽ നിന്ന് നാസിക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം

    കേരളത്തിൽ നിന്ന് കഴിഞ്ഞ ദിവസം മുംബെ വിമാനത്താവളത്തിൽ എത്തി നാസിക്കിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. കസറയിൽ...

    More like this