ബാംഗൂർ നഗർ അയ്യപ്പ മഹാ ക്ഷേത്രത്തിലെ കിരാത ശിവ പ്രതിഷ്ഠയും ഉത്സവാഘോഷവും ജൂൺ 27 മുതൽ 30 വരെ നടക്കും. താഴെക്കാണുന്ന കാര്യ പരിപാടികളിൽ ജൂൺ 27 രാവിലെ 9.30 ണ് ലക്ഷാർച്ചന, 11 ന് ശിവ പുരാണ പാരായണം, 12 ന് അന്നദാനം, ഏഴിന് സാംസ്‌കാരിക പരിപാടി എന്നിവ അരങ്ങേറുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 28 ന് രാവിലെ ആറിന് അഖണ്ഡനാമം, മഹാരുദ്ര ജപം 29 ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10 ന് കളഭാഭിഷേകം വൈകീട്ട് അഞ്ചിന് ഭജന, ഏഴിന് പതിനെട്ടാം പടി പൂജ, 7.30 ന് കളമെഴുത്തു പാട്ട് , രാത്രി 10 ന് വഴിപാടോട് കൂടി നടയടക്കും. സമാപന ദിവസം രാവിലെ 6.30 മുതൽ വൈകീട്ട് 6 .30 വരെ അഖണ്ഡ നാമം അരങ്ങേറും.
The following programs will be held during the period:
27/06/2019 – Thursday
9.30 a.m. – Laksharchana for Sree Kiratha Shivan.
11.00 a.m. – Shivapuranam Parayanam.
12.00 a.m. – Annadanam.
1.00 p.m. – Shivapuranam Parayanam
7.00 p.m. – Cultural Program.
28/06/2019 – Friday
6.00 a.m. to 6.00 p.m. – Akhandanamam for Sree Shiva.
6.00 p.m. – Rudram Japam for Sree Shiva.
29/06/2019 – Saturday
5.00 a.m. – Ashtabhishekam for all Deities.
6.00 a.m. – Ashtadravya Maha Ganapathi Homam.
9.00 a.m. – Kalasha Puja for Sree Kiratha Shiva.
10.00 a.m. – Kalashabhishekam, Elaneer (Tender Coconut) Abhishekam & Utsava Darshanam for Sree Kiratha Shiva.
11.00 a.m. – Kalam Kurikkal for Sree Kiratha Shiva Kalamezhuthu Pattu.
6.30 p.m. – Pushpabhishekam for Sree Shiva.
7.00 p.m. – Special Pathinettam Padi Puja.
7.30 p.m. – Kalamezhuthu Pattu for Sree Kiratha Shiva.
10.00 p.m. – Nalikeram Yeru (Coconut breaking) Vazhipadu for Sree Kiratha Shiva.
ഉത്സവത്തോടനുബന്ധിച്ചു പ്രത്യേക പൂജകളും വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ മഹാക്ഷേത്രം കൗണ്ടറുകളിൽ ലഭ്യമാണ്.
Shree Ayyappa Temple, 185 Oriental Bank Of Commerce, Swami Ayyappa Temple Marg, Bangur Nagar, Goregaon West, Mumbai, Maharashtra 400090