മുംബൈ ടാലെന്റ്സിൽ പങ്കെടുത്ത കുട്ടികൾക്കായൊരു സൗഹൃദ മത്സരം സംഘടിപ്പിക്കുന്നു. നിങ്ങൾക്ക് ലഭിച്ച സമ്മാനത്തോടൊപ്പമൊരു ഫോട്ടോ എടുത്ത ശേഷം ആംചി മുംബൈ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യുക. ഏറ്റവും കൂടുതൽ ലൈക്, കമന്റ് എന്നിവ ലഭിക്കുന്ന ഫോട്ടോക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് ലഭിക്കുന്നതായിരിക്കും. ഓഗസ്റ്റ് 15 വരെ ലഭിക്കുന്ന കമന്റ്സ്, ലൈക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. ഫോട്ടോകൾ നേരിട്ട് അപ്‌ലോഡ് ചെയ്യുകയോ അല്ലെങ്കിൽ ഇ-മെയിൽ വഴി അയക്കുകയോ ആകാം.
Mumbai Talents Contestants are welcome to participate in this friendly photo contest. You can upload your photo posing with the gift received during the Logo release function. Most popular photograph based on the like and comments will be the winner.
A surprise gift is waiting for you kids !! You can either upload the photo in Amchi Mumbai group or e-mail us – [email protected]
Upload the photo in Amchi Mumbai group. Click below link for the access. Contents are subject to approval.
https://www.facebook.com/groups/amchimumbaikairalitv/
- Student Migration and Demographic Transition: Shaping Kerala’s Future
- 18000 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കമ്പനി വിറ്റത് വെറും 74 രൂപയ്ക്ക് !! ഇന്ത്യൻ വ്യവസായിയുടെ ഞെട്ടിപ്പിക്കുന്ന തകർച്ച
- പ്രമുഖ കോർപ്പറേറ്റ് നിയമസ്ഥാപനമായ ഇന്ത്യാ ലോ സിൽവർ ജൂബിലിയുടെ നിറവിൽ
