Mumbai Talents Folk Festival

0

കൈരളി ടി വി പ്രക്ഷേപണം ചെയ്യുന്ന ആംചി മുംബൈ എന്ന സമകാലിക വാർത്താധിഷ്ഠിത വിനോദ പരിപാടി അഞ്ഞൂറിലധികം എപ്പിസോഡുകൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി കോസ്മോപോളിറ്റൻ സംസ്കാരം നിലനിൽക്കുന്ന മഹാനഗരത്തിലെ കലാകാരന്മാർക്കായി അവസരമൊരുക്കുന്നു. മുംബൈയിൽ വസിക്കുന്ന ഏതു സംസ്ഥാനത്തിൽ നിന്നുള്ളവർക്കും ഫോക് ഫെസ്റ്റിവലിൽ പങ്കെടുക്കാം

മുംബൈ ടാലെന്റ്സ് – ഫോക് ഫെസ്റ്റിവൽ എന്ന പേരിലുള്ള റിയാലിറ്റി ഷോയിൽ ഇന്ത്യൻ നാടോടി നൃത്ത വിഭാഗത്തിൽപ്പെടുന്ന നൃത്ത രൂപങ്ങൾ അവതരിപ്പിക്കാൻ വേദി ഒരുങ്ങുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് മുംബൈയിൽ താമസിക്കുന്നത്. അത് കൊണ്ട് തന്നെ ഇതര സംസ്ഥാനത്ത് നിന്നുള്ള നാടൻ കലാരൂപങ്ങളാകും  മുംബൈ ടാലെന്റ്സ് ഫോക് ഫെസ്റ്റിവൽ വേദിയിൽ അരങ്ങേറുക. രാജ്യത്തെ സിനിമാ ടെലിവിഷൻ രംഗത്തെ പ്രമുഖരടങ്ങുന്ന ജൂറി പ്രകടനങ്ങളെ വിലയിരുത്തും. 



റിയാലിറ്റി ഷോയുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു. 

AMCHI MUMBAI introduces new segment featuring Traditional dances of India.

MUMBAI TALENTS – Super dancers

Eligibility  
Group should not exceed more than 10
Age Above 13
Language/Region :  No bar
Dance time should not exceed 5 minutes
Songs : Only Traditional (No film songs)

We invite entries from Dance groups for traditional Indian folk songs. Few of the categories are given below

1.  Garbha Dance (Dhandiya)
2.  Lavani Dance
3.  Koli Dance
4.  Rajasthani folk Dance 
5.  Kerala Folk Dance (Margam Kali, Kolkkali etc..)
6.  Punjabi (Bhangra dance)
7.  Tamil folk Dance

Any dance form listed  under the Traditional category of India will be considered.  Please send your  entries to [email protected] or click below to submit online. LAST DATE FOR APPLICATION 15th AUGUST 2019. Only BEST 7 Entries will be selected for the final performance scheduled in OCTOBER 2019.

Click below icon for ONLINE REGISTRATION

For more details :
Dr. Sajeev Nair . – [email protected]

Sindhu Nair – Whatsapp -99300 37718 / . Voice Call . 99300 37718

LEAVE A REPLY

Please enter your comment!
Please enter your name here