ഇനി ടാക്സിയും വിരൽത്തുമ്പിൽ; നൂതന സംരംഭവുമായി മുംബൈ മലയാളി

റൈഡ്സ് ആപ്പ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും ഫ്രീ ആയി ഡൗൺലോഡ് ചെയ്യാം

0

എവിടെയും പോകാതെ യാത്രക്കാരനെ തേടിയെത്തുന്ന പുതിയ സാങ്കേതിക വിദ്യയുമായാണ് മുംബൈ മലയാളിയായ കെ പി ശ്രീജിത്ത് രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്ത സൗഹൃദ സാങ്കേതിക വിദ്യയിൽ യാത്രക്കാരും ഡ്രൈവർമാരും ഒരു പോലെ സംതൃപ്തി പ്രകടിപ്പിക്കുന്നതായാണ് പരീക്ഷണ ഓട്ടത്തിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. രണ്ടാഴ്ചക്കകം അയ്യായിരത്തിൽ പരം ഡൗൺലോഡുകളാണ് ഈ മൊബൈൽ ആപ്പിന് ലഭിച്ചിരിക്കുന്നത്.

ഊബര്‍, ഓല തുടങ്ങിയ വമ്പന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ ആദ്യകാലത്ത് വലിയ അനുഗ്രഹമായി പലര്‍ക്കും തോന്നിയെങ്കിലും പിന്നീട് സര്‍ജിങ് പ്രൈസ് എന്ന പേരില്‍ തോന്നുന്ന ചാര്‍ജാണ് ഇവരെല്ലാം ഈടാക്കുന്നത്. കിലോമീറ്ററിന് ആറു രൂപ നിരക്കില്‍ കൊച്ചിയും തിരുവനന്തപുരവും പിടിച്ച അവര്‍ ഇന്ന് കിലോമീറ്ററിന് നാല്പതു രൂപവരെ ചില സമയത്ത് ഈടാക്കുന്നു. സര്‍ക്കാര്‍ അംഗീകൃത ടാക്‌സി നിരക്കിന്റെ രണ്ടോ മൂന്നോ ഇരട്ടിവരെ. ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്ന കമ്മീഷനും തോന്നിയ പോലെയാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. കൂടാതെ ഡ്രൈവര്‍മാരെ നിയമക്കുരുക്കില്‍പെടുത്തുന്നു.

യാത്രക്കാർക്ക് ടാക്സിയോ ഓട്ടോയോ ബുക്ക് ചെയ്യാൻ Rydz ആപ്പും അത് സ്വീകരിക്കാൻ ഡ്രൈവർമാർക്ക് Rydz Driver ആപ്പും ആണ് പുറത്തിറക്കിയത്.

പരീക്ഷണാർത്ഥം കേരളത്തിലാരംഭിച്ച RYDZ എന്ന നൂതന സംരംഭത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനിൽ പ്രസാദ് എന്ന ടെക്നോളജി വിദഗ്ദനുമായി ചേർന്നാണ് ശ്രീജിത്ത് ഈ ആപ്പ് വികസിപ്പിച്ചെടുത്തത് അങ്ങിനെയാണ് മുംബൈയിലുള്ള ശ്രീജിത്തും ബാംഗ്ലൂരിലെ അനിൽ പ്രസാദും യൂ എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിരൺ വത്സനും കൈകോർക്കുന്നത്. ഈ മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ഫ്ലുസ്സോ സൊല്യൂഷൻസ് എന്ന സ്റ്റാർട്ട്സപ്പ് കമ്പനിയാണ് ബഹുരാഷ്ട്ര സംരഭങ്ങളെക്കാൾ എളുപ്പത്തിൽ എല്ലായിടത്തും സാധാരണക്കാർക്ക് വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ ആപ്പുമായി രംഗത്തെത്തുന്നത്. വലിയ സ്വീകാര്യതയാണ് ഈ സാങ്കേതിക സംവിധാനത്തിന് ഉപയോക്താക്കൾ നൽകുന്നത്.


സ്മാർട്ട് ഫോൺ കയ്യിലുള്ള ഏതൊരാൾക്കും കേരളത്തിലെവിടെയും ഏറ്റവും അടുത്തുള്ള ഓട്ടോയോ ടാക്സിയോ മിതമായ നിരക്കിൽ പെട്ടന്ന് ലഭ്യമാക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ മേന്മ – കെ പി ശ്രീജിത്ത്


നിലവിൽ കേരളത്തിൽ ഊബർ, ഓല തുടങ്ങിയ വലിയ ഗ്ലോബൽ ടെക്നോളജി കമ്പനികൾ കൊച്ചിയിലും തിരുവനന്തപുരത്തും മാത്രം ഒതുങ്ങി നിൽക്കുമ്പോൾ ഒരു സ്മാർട്ട് ഫോൺ കയ്യിലുള്ള ഏതൊരു സാധാരണക്കാരനും കേരളത്തിൽ ഏതു നഗരത്തിലും ഗ്രാമത്തിലും ഏറ്റവും അടുത്തുള്ള ഓട്ടോയോ ടാക്സിക്കാറോ മിതമായ നിരക്കിൽ പെട്ടന്ന് ലഭ്യമാവുമെന്ന് ശ്രീജിത്ത് പറയുന്നു.


ഒറ്റ ക്ലിക്കിൽ യാത്രക്കാരന്റെ ഒരു ബുക്കിംഗ് ഓർഡർ മൂന്ന് കിലോമീറ്റര് ചുറ്റളവിൽ ഏറ്റവും അടുത്തുള്ള ഡ്രൈവർമാർക്ക് Rydz ആപ് വഴി കിട്ടുന്നുവന്നതാണ് ഇതിന്റെ പ്രധാന നേട്ടം – കിരൺ വത്സൻ


ഡ്രൈവർമാർക്ക് പ്രവർത്തി സമയത്തിനും വണ്ടിയുടെ ചിലവിനും അനുസരിച്ചു മതിയായ വേതനം ഉറപ്പുവരുത്താനും കഴിയും.സാമുഹൃ പ്രതിബദ്ധതയോടെ രംഗത്തെത്തിച്ച തൊഴിലാളി സൗഹൃദ മൊബൈൽ അപ്പ് നിരവധി മേഖലകളിൽ സജീവ സാനിദ്ധ്യമായി കഴിഞ്ഞിട്ടുണ്ട്.

ഒറ്റ ക്ലിക്കിൽ യാത്രക്കാരന്റെ ഒരു ബുക്കിംഗ് ഓർഡർ മൂന്ന് കിലോമീറ്റര് ചുറ്റളവിൽ ഏറ്റവും അടുത്തുള്ള ഡ്രൈവർമാർക്ക് Rydz ആപ് വഴി കിട്ടുന്നുവന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

ഒരു ഡ്രൈവർ അത് സ്വീകരിച്ചു യാത്രക്കാരനെ വിളിച്ചു ഓർഡർ ഉറപ്പുവരുത്തി ട്രിപ്പ് പൂർത്തീകരിച്ചാൽ യാത്രക്കാരൻ നിലവിൽ ഉള്ള അംഗീകൃത സർക്കാർ നിരക്ക് ഡ്രൈവർക്കു നേരിട്ടു നൽകുന്നു. ഇതാണ് Rydz പ്ലാറ്റുഫോം ലളിതമായി ചെയ്യുന്നത്.

യാത്രക്കാർക്ക് ടാക്സിയോ ഓട്ടോയോ ബുക്ക് ചെയ്യാൻ Rydz ആപ്പും അത് സ്വീകരിക്കാൻ ഡ്രൈവർമാർക്ക് Rydz Driver ആപ്പും ആണ് പുറത്തിറക്കിയത്. റൈഡ്സ് ആപ്പ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും ഫ്രീ ആയി ഡൗൺലോഡ് ചെയ്യാം

Rydz is an Artificial Intelligence based API driven simple mobile technology platform that connects ride requests from consumers (riders) with available individual drivers operating taxi, auto rickshaw nearby immediately. The tariff and pricing will be controlled by the local governing body (municipality, corporation, individual state governments). The mobile app for consumers (riders) acts as One Touch Ride request placing solution and for drivers it acts as an ‘Virtual Stand’ for auto rickshaws and cars.

Auto riksha & Taxi booking and cancelation is free for riders. The driver will come to your place to pick you up for your trip. You pay directly to drivers by cash. Driver can find and accept any number of rides in a day. 

How to use Rydz

1. Sign-up with mobile number 
2. Search for nearby auto or taxi drivers by a single click on the icons 
3. Alternatively search by pressing the mic icon and say “Auto” or “Taxi”
4. Wait few minutes for a driver accepts your request
5. See the status of the driver incoming & waiting status 
6. The “waiting” status indicate the driver has arrived your location
7. Enjoy the ride and pay the prevailing market taxi rate to the driver
8. Rate the trip & share Rydz to friends

Support : [email protected] 
FAQ : www.rydz.in/faq.html
Web: www.rydz.in


To download RYDZ App for passangers click here

https://play.google.com/store/apps/details?id=com.frugal.rydzrider&hl=en


To download RYDZ Driver App click below :

https://play.google.com/store/apps/details?id=com.frugal.rydzdriver&hl=en


WATCH AMCHI MUMBAI on Sunday @ 7.30 am in KAIRALI TV for the highlights of RYDZ

LEAVE A REPLY

Please enter your comment!
Please enter your name here