More
    HomeNewsമുംബൈയിൽ ആയിരങ്ങൾ പിതൃപുണ്യം നേടി ബലിതർപ്പണം നടത്തി

    മുംബൈയിൽ ആയിരങ്ങൾ പിതൃപുണ്യം നേടി ബലിതർപ്പണം നടത്തി

    Published on

    മൺമറഞ്ഞവരുടെ സ്മരണയിൽ കർക്കടക വാവുബലി ദിനത്തിൽ മുംബൈയിലും പ്രാന്തപ്രദേശങ്ങളുമായി ആയിരക്കണക്കിന് വിശ്വാസികൾ പിതൃതർപ്പണ ചടങ്ങിൽ പങ്കെടുത്തു. നവി മുംബൈയിൽ വാഷി അയ്യപ്പ ക്ഷേത്രം, നെരൂൾ ഗുരുദേവഗിരി, ശ്രിനാരായണ ചൈതന്യാ ട്രസ്റ്റ് ന്യൂ പൻവേൽ, കലംബൊലി, എസ്.എൻ.ഡി.പി. യോഗം മലാഡ്-മാൽവണി ശാഖ കൂടാതെ ബദ്‌ലാപൂർ ശ്രീരാമ ദാസ ആശ്രമത്തിലും നൂറുകണക്കിന് ഭക്തജനങ്ങൾ പിതൃപുണ്യം നേടി ബലിതർപ്പണം നടത്തി

    നെരൂൾ ഗുരുദേവഗിരി

    വാഷി അയ്യപ്പ ക്ഷേത്രം

    Watch this space for more updates

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this