More
    HomeNewsനാസിക് അഡിഷണൽ മുൻസിപ്പൽ കമ്മീഷണറെ സന്ദർശിച്ചു മലയാളി അസോസിയേഷൻ പ്രതിനിധികൾ

    നാസിക് അഡിഷണൽ മുൻസിപ്പൽ കമ്മീഷണറെ സന്ദർശിച്ചു മലയാളി അസോസിയേഷൻ പ്രതിനിധികൾ

    Published on

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണപിള്ള, വർക്കിംഗ് പ്രസിഡണ്ട് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ, ട്രഷറർ രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്ന കമ്മിറ്റി പ്രതിനിധിസംഘം ജൂലൈ 29-ന് നാസിക് മുനിസിപ്പൽ കോർപ്പറേഷന്റെ അഡീഷണൽ കമ്മീഷണരും നാസിക് മലയാളികളുടെ അഭിമാനവുമായ കരിഷ്മ നായരുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി.

    സന്ദർശനത്തിന്റെ ഭാഗമായി, നാസിക് ജില്ലാ മലയാളി സമൂഹം നേരിടുന്ന പ്രധാനപ്പെട്ട ചില പ്രശ്നങ്ങൾ കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി.

    നാസിക് മലയാളികൾ അനുഭവിക്കുന്ന യാത്ര പ്രശ്നങ്ങൾ, കൂടുതൽ ട്രെയിൻ സർവീസിന്റെ ആവശ്യകത, ഡയറക്ട് വിമാന സർവീസുകളുടെ ലഭ്യത, മുതിർന്ന പൗരന്മാർ നേരിടുന്ന ആരോഗ്യ- സാമ്പത്തിക പ്രശ്നങ്ങൾ. കരിഷ്മ നായർ, എല്ലാ വിഷയങ്ങളും താല്പര്യത്തോടെ കേട്ടതോടൊപ്പം പ്രസ്തുത വിഷയങ്ങൾ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ജനറൽ സെക്രട്ടറി പുഷ്പാംഗദൻ അറിയിച്ചു.
    .

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this