This Week Trends
മുംബൈ നാടക വേദിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു നാടകം ഇത്രയധികം വേദികൾ പൂർത്തിയാക്കുന്നത്. മുംബൈയിലെ പ്രശസ്ത നാടക ട്രൂപ്പായ സാരഥി തീയറ്റേഴ്സ് ഒരുക്കിയ "കുറൂരമ്മ"യുടെ ഇരുപത്തി അഞ്ചാമത് സ്റ്റേജിനായാണ് താക്കുർളിയിൽ വേദിയൊരുങ്ങത്. മുംബൈ സാരഥിയും ഗുരു നായർ പ്രൊഡക്ഷൻസും ചേർന്ന് താക്കുർളി മുത്തപ്പൻ മഠപ്പുര ട്രസ്റ്റിന്റെ സഹകരണത്തോടെയായിരിക്കും നാടകം അരങ്ങേറുക.
മുംബൈയിലെ നാടക പ്രേമികൾക്ക് വിഷുക്കൈ നീട്ടമായി...
മലയാളത്തിൽ ഉപനായികയായെത്തിയ വീണ നന്ദകുമാർ തന്റെ രണ്ടാമത്തെ ചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ ഹിറ്റായതിന്റെ ത്രില്ലിലാണ്. ആസിഫ് അലിയുടെ നായികയായെത്തിയ വീണ നന്ദകുമാർ മുംബൈ മലയാളിയാണ്. ഇപ്പോൾ പുറത്തിറങ്ങിയാൽ കെട്ട്യോളെ എന്നാണ് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്നതെന്നാണ് വീണ പറയുന്നത്.
മലയാള സിനിമയിൽ കടംകഥയുമായെത്തിയ...
ലോകമെമ്പാടുമുള്ള പാപ്പരാസികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് അമിതാഭ് ബച്ചനും രേഖയും. ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിരന്തരം വന്നു കൊണ്ടിരുന്ന നിറം പിടിപ്പിച്ച കഥകളെ പക്ഷെ ആസൂത്രിതമായ മൗനത്തിലൂടെയും ഒഴിഞ്ഞു മാറിയും ഇവർ രണ്ടും പേരും മറി കടന്നു. അവസാനമായി അമിതാഭും രേഖയും ഒരുമിച്ചഭിനയിച്ച ചിത്രം വിവാഹേതര ബന്ധത്തിന്റെ...
Month In Review
Hot Stuff Coming
അർച്ചന കവിയുടെ സ്വയംഭോഗ കഥകൾ വായിച്ചു ഞെട്ടിത്തരിച്ചു ആരാധകർ!
നീലത്താമര മമ്മി ആൻഡ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സുകള് കീഴടക്കിയ നടിയാണ് അർച്ചന കവി. വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയ അർച്ചന ഇന്ന് സോഷ്യൽ മീഡിയകളിൽ അറിയപ്പെടുന്ന ബ്ലോഗർ...
മുംബൈ ടാലെന്റ്സ് ലോഗോ പ്രകാശനം വർണാഭമാക്കുവാനൊരുങ്ങി യുവ പ്രതിഭകൾ
മുംബൈ മലയാളികളിൽ ജൂനിയർ വിഭാഗത്തിനായി വിഭാവനം ചെയ്ത മുംബൈ ടാലെന്റ്സ് ജൂനിയർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം ജൂലൈ 7 ന് ഡോംബിവ്ലിയിൽ വച്ച് നടക്കുന്ന...
മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കൂടുന്നു; ഇളവുകൾ അവലോകനം ചെയ്യുമെന്ന് സർക്കാർ
മഹാരാഷ്ട്രയിൽ 9,844 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 57,62,661 ആയി വർദ്ധിച്ചു . 197 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് ആകെ മരണസംഖ്യ...
അലഞ്ഞു തിരിഞ്ഞു നടന്ന മലയാളി യുവാവിന് തുണയായി സന്നദ്ധ സംഘടന
പോയ വാരമാണ് പൻവേൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവാവിനെ പ്രദേശത്തെ കരിക്ക് കച്ചവടക്കാരനായ മലയാളിയായ അബു താഹിർ കാണാനിടയായത്. സംശയം തോന്നിയതിനെ തുടർന്നാണ്...