Sunday, May 16, 2021

This Week Trends

കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനെ തുടർന്നുണ്ടായ ലോക് ഡൌൺ സമ്പദ്‌വ്യവസ്ഥയെ തളർത്തിയപ്പോൾ മുംബൈയിലെ വ്യവസായ മേഖലയിലും മോശമായ പ്രത്യാഘാതങ്ങളുണ്ടായി. ഹോട്ടൽ വിനോദ വ്യവസായങ്ങളോടൊപ്പം സ്വർണ വിപണിയിലും വലിയ തകർച്ചയാണ് ഈ കാലഘട്ടം ഉണ്ടാക്കിയത്. സ്വർണവിലയിൽ അഭൂതപൂർവമായി വന്ന ഉയർച്ച വിനിമയത്തെ പ്രതികൂലമായി ബാധിക്കുകയും നിക്ഷേപകരെയും അകറ്റി നിർത്താൻ കാരണമായി....
ആഘോഷങ്ങളുടെ നഗരമാണ് മുംബൈ. ഉത്സവങ്ങൾ മാത്രമല്ല സ്വകാര്യ ചടങ്ങുകളും ഒത്തു ചേരലുകളും ഏറ്റവും കൂടുതൽ നടക്കുന്ന നഗരമാണ് മുംബൈ. തിരക്ക് പിടിച്ച നഗരത്തിൽ ഇത്തരം അവസരങ്ങളിൽ അതിഥികളെ സ്വീകരിക്കാനും, ആനന്ദിപ്പിക്കുവാനും രുചികരമായ ഭക്ഷണം വിളമ്പാനുമെല്ലാം ആതിഥേയർക്ക് എളുപ്പത്തിൽ ആശ്രയിക്കാവുന്ന പേരാണ് കേരള ഊട്ടുപുര. സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഒരുക്കാൻ ഇനി കുക്ക്...
മുംബൈയിൽ പ്രമുഖ സിനിമാ നിർമ്മാതാവും വ്യവസായിയുമായ ഗുഡ് നൈറ്റ് മോഹന്റെ ഫാം റിസോർട്ടിന്റെ ഉത്‌ഘാടന വേളയിലാണ് തെങ്ങിൻ തൈ നട്ടും പേരിട്ടും പശുക്കളോട് സംവദിച്ചും നടനും രാജ്യസഭംഗവുമായ സുരേഷ് ഗോപി തന്റെ ആദ്യ സന്ദർശനത്തെ അവിസ്മരണീയമാക്കിയത്. തലമുറകൾക്കുള്ള നിക്ഷേപമാണ് മഹാരാഷ്ട്രയിലെ ഈ മലയാളി സംരംഭമെന്നും ...

We Are Social

0FansLike
65,982FollowersFollow
14,700SubscribersSubscribe

New Collections

More News

അടിപൊളി…. ഇനി മോഹൻലാലിനെയും കഴിക്കാം !!

ചുരുങ്ങിയ കാലം കൊണ്ട് മുംബൈ മലയാളികളുടെ ഇഷ്ടപ്പെട്ട ആഹാര കേന്ദ്രമായി മാറിയ അടിപൊളി ഹോട്ടലിലാണ് ആകർഷകമായ വിഭവങ്ങൾ ഒരുക്കി അതിഥികളെ സൽക്കരിക്കുന്നത്.

ട്രെൻഡിയാകാനൊരുങ്ങി അഴകോടെ നെയ്തെടുത്ത അയഞ്ഞ വസ്ത്രങ്ങൾ

ഉഷ്ണക്കാലത്തു മാത്രമല്ല യാത്രകളിലും, സായാഹ്‌ന സവാരികളിലും പരിശീലന ക്യാമ്പുകളിലും എന്ന് വേണ്ട ഈസിയായും അൽപ്പം സ്റ്റൈലായും ധരിക്കാൻ അനുയോജ്യമായ ട്രെൻഡി വസ്തങ്ങൾ വന്നു കഴിഞ്ഞു. യുവാക്കൾക്കും...

മാമ്പഴക്കാലത്തെ ആഘോഷമാക്കി മാമ്പഴ പുളിശ്ശേരിയൊരുക്കി അടിപൊളി ഹോട്ടൽ

കല്യാൺ ആസ്ഥാനമായ അടിപൊളി മലയാളി ഹോട്ടലാണ് വിഷു പ്രമാണിച്ചു കേരളത്തിന്റെ സ്വന്തം മാമ്പഴ പുളിശ്ശേരി വിളമ്പി അതിഥികളുടെ വയറും മനസും നിറച്ചത്. യുവ സംരംഭകനായ രോഹിത് ആൽബിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ...

വിഷു കൈനീട്ടവുമായി ന്യൂ ഫ്രഷ് മാർട്ട്

ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ ഏറ്റവും പുതിയ സംരംഭമാണ് ന്യൂ ഫ്രഷ് മാർട്ട്. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭം തുടക്കത്തിൽ നവി മുംബൈ, ഡോംബിവ്‌ലി, കല്യാൺ, താക്കുർളി, ഉല്ലാസനഗർ ,...

Latest News