POPULAR NEWS
ആദ്യ ചുംബനത്തിന്റെ രഹസ്യം വെളിപ്പെടുത്തി മുംബൈ യുവത്വം
പ്രണയത്തിന്റെ കൈയ്യൊപ്പായി പരിഗണിക്കപ്പെടുന്ന ചുംബനത്തെ സ്വൽപ്പം ഗൗരവത്തോടെ കാണാൻ തന്നെയാണ് ചിലരെങ്കിലും ഇഷ്ടപ്പെടുന്നത് . നല്ലൊരു ചുംബനം വൈകാരികതയുടെ മാന്ത്രികലോകത്തേക്കുള്ള വാതിൽ തുറന്നു തരുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ലെന്ന പക്ഷക്കാരാണ് പലരും. ആദ്യ...
മുംബൈ സാഹിത്യവേദിക്ക് പുതിയ കൺവീനർ
കഴിഞ്ഞ 3 വർഷമായി സ്തുത്യർഹമായ പ്രവർത്തന മികവിലൂടെ വേദിയെ സജീവമാക്കിയ സി പി കൃഷ്ണകുമാർ സ്ഥാനമൊഴിയുമ്പോൾ കവിയും ഗാനരചയിതാവും ഗായകനും...
WRC Rally Cup
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി
കേരളത്തിന് പുറത്താണ് ഏറ്റവും നല്ല മലയാളികളെ കാണുവാൻ കഴിയുന്നതെന്നും അതിൽ പ്രധാനികൾ മുംബൈ മലയാളികളാണെന്നും ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി...
മുംബൈയിൽ ലോക്കൽ ട്രെയിനിന് നേരെ കല്ലേറ് ; 5 പേർക്ക് പരിക്ക്
മുംബൈയിൽ മധ്യ റെയിൽവേയിലെ ദാദറിനും കാഞ്ചുർ മാർഗ് സ്റ്റേഷനും ഇടയിലായിരുന്നു രണ്ടിടങ്ങളിലായി നടന്ന കല്ലേറിൽ അഞ്ചു പേർക്ക്...
ബച്ചൻ ചിത്രങ്ങളെ ആഘോഷമാക്കി ആരാധകർ; ശബാന അസ്‌മി പങ്കിട്ട വീഡിയോ വൈറൽ
ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ 80-ാം ജന്മദിനത്തിനോടനുബന്ധിച്ച് നടനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച നാല് ദിവസത്തെ ചലച്ചിത്രോത്സവത്തെ...
SPORT NEWS
CYCLING TOUR
അരങ്ങിലും അണിയറയിലും മലയാളികളുടെ കൈയ്യൊപ്പ് ചാർത്തിയ മറാഠി ചിത്രം ശ്രദ്ധ നേടുന്നു
സുമി പ്രൊഡക്ഷൻസും ഡോഗ്‌മെ 95 പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച രാത്രിച പൗസ് (രാത്രിമഴ) തീയേറ്ററുകളിലെത്തി. മഹാരാഷ്ട്രയിലെ ഒരു വരൾച്ച ബാധിത ഗ്രാമത്തിൽ നിന്ന് സ്വപ്നങ്ങളുടെ നഗരത്തിലേക്കുള്ള ഒരു...
പൂനെയിലെ മുൻ കോർപ്പറേറ്റർ ബാബു നായർ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു
പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ കോർപ്പറേറ്റർ ആയിരുന്ന ബാബു നായർ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു.
പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ (പിസിഎംസി) കോ-ഓപ്‌റ്റഡ് കോർപ്പറേറ്ററായി...
ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡിന്റെ നിറവിൽ ഡോ ഉമ്മൻ ഡേവിഡ്
ആര്യ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് സ്കൂൾ ഏർപ്പെടുത്തിയ ആജീവനാന്ത പുരസ്‌കാരം വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡിന് സമ്മാനിച്ചു.ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്കൂൾ സ്ഥാപകനും ട്രിനിറ്റി എഡ്യൂക്കേഷൻ ട്രസ്റ്റ് ഡയറക്ടറുമായ...
ഇനി മുംബൈ പുണെ യാത്ര വേറെ ലെവൽ; മുഖം മിനുക്കി ഡെക്കാൻ ക്വീൻ
മുംബൈ-പുണെ-മുംബൈ ഡെക്കാൻ ക്വീൻ ട്രെയിൻ ഓഗസ്റ്റ് 15 മുതൽ വിശാലമായ ജാലകവും ഗ്ലാസ് മേൽക്കൂരയുമായി വിസ്താഡോം കോച്ച് ഘടിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ഈ സംവിധാനമുള്ള ...
എയർ ട്രാഫിക്കിൽ വലഞ്ഞു മുംബൈ
രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തിന്റെ ആകാശത്ത് അഭൂതപൂര്‍വ്വമായ ട്രാഫിക് ജാമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ മുംബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെയും എയർ ലൈൻ സ്റ്റാഫുകളുടെയും ...
TENNIS
സഖാവ് കെ.പി.വാസുദേവൻ വിട പറഞ്ഞു
മുംബൈയിലെ ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനത്തിൻ്റെ ആദ്യകാല സമുന്നത പ്രവർത്തകൻ സഖാവ് കെ.പി.വാസുദേവൻ വിട പറഞ്ഞു. നഗരത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളിൽ ഒരു കാലഘട്ടത്തിലെ സജീവ പ്രവർത്തകനുമായിരുന്നു...
ഒമിക്രോൺ ആശങ്കയിൽ മുംബൈ നഗരം
ഒമിക്രോൺ ലോകമെമ്പാടും ഭീതി വിതക്കുന്നതിനിടയിലാണ്. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തിയിരിക്കുന്നത്. പുതിയ വകഭേദമാണോ എന്നറിയാൻ സാമ്പിളുകൾ പരിശോധനക്ക്...
POPULAR NEWS
റയിൽവേ സ്റ്റേഷനുകളിൽ ഡാറ്റ കളക്ഷൻ തട്ടിപ്പും വ്യാപകം
മുംബൈയിൽ മീരാ റോഡ് റെയിൽവേ സ്റ്റേഷനിലാണ് പാസ്സിനായി ക്യൂവിൽ നിന്നിരുന്ന യാത്രക്കാരെ കോവിഡ് പരിശോധനയും വെരിഫിക്കേഷനും നടത്തികൊണ്ടിരിക്കുന്നതായി കണ്ടത്. ഇത് ശ്രദ്ധയിൽ പെട്ട മീരാ റോഡ്...
ലൈക്കുകൾക്ക് കടുത്ത ക്ഷാമം; സെലിബ്രിറ്റി പേജുകൾ പട്ടിണിയിൽ !
സമൂഹ മാധ്യമങ്ങളിൽ ഫേസ്ബുക്കിന്റെ സ്ഥാനം ചോദ്യം ചെയ്യാനാവില്ല. ചുരുങ്ങിയ കാലം കൊണ്ടാണ് നിത്യജീവിതത്തിന്റെ ഭാഗമായി ആരോരുമറിയാതെ ഫേസ്ബുക്ക് കടന്നു കയറിയത്. പ്രശസ്തിയുടെ അളവുകോൽ മാത്രമല്ല ബന്ധങ്ങളുടെ ഊഷ്മളതകൾ പോലും ലൈക്കുകളുടെയും കമൻറുകളുടെയും അടിസ്ഥാനത്തിലേക്ക്...
WORD CUP 2016
കോവിഡ് കുതിച്ചുചാട്ടം; മുംബൈയിൽ ഇന്ന് 6923 കേസുകൾ
കോവിഡ് -19 കേസുകൾ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും ദിവസേനെ കുതിച്ചുയർന്നിട്ടും പൊതു സ്ഥലങ്ങളിലെ തിരക്കിന് ഒട്ടും...
പ്രാണവായുവിലെ ശീർഷക ഗാനത്തിന് മികച്ച പ്രതികരണം
വ്യാജ വാർത്തകൾക്കും യാഥാർഥ്യങ്ങൾക്കുമിടയിൽ കൊറോണയെന്ന മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചു പോയവന്റെ നിസ്സഹായാവസ്ഥ കോറിയിടുന്ന ഷോർട്ട് ഫിലിമാണ് പ്രാണവായു....
സമകാലിക പ്രസക്തിയുള്ള കഥയുമായി പ്രവാസി എഴുത്തുകാരി
പ്രവാസി ജീവിതത്തിനിടയിൽ സമയം കണ്ടെത്തിയാണ് സരളാ ഉദയൻ തന്റെ ആദ്യ കഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള...
WRC Rally Cup
ന്യൂ ബോംബെ അയ്യപ്പ മിഷൻ മണ്ഡലപൂജ മഹോത്സവം
ന്യൂ ബോംബെ അയ്യപ്പ മിഷൻ 44 മത് മണ്ഡല പൂജ മഹോത്സവവും 18 മത് ക്ഷേത്രോത്സവവും ...
കോവിഡ് ടെസ്റ്റുകൾ നഴ്സുമാരുടെ സ്വന്തം ചിലവിൽ!; പ്രതിഷേധവുമായി അസോസിയേഷൻ (Watch Video)
മുംബൈയിലെ ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ടെസ്റ്റുകളും രക്ത പരിശോധനകളുമെല്ലാം നഴ്സുമാർ സ്വന്തം ചിലവിൽ നടത്തണമെന്ന...
ന്യൂ ഇയർ കഴിയുമ്പോൾ..
അങ്ങിനെ ജനുവരി 1 ന്റെ അപരാഹ്നത്തിൽ എത്തി നിൽക്കുന്നു നമ്മൾ. കഴിഞ്ഞു പോയ മണിക്കൂറുകളിലേക്ക് ഒന്ന് തിരിഞ്ഞു...
SPORT NEWS
CYCLING TOUR
അർബുദരോഗികൾക്ക് കൈത്താങ്ങുമായി ബോംബെ കേരളീയ സമാജം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ക്യാൻസർ രോഗികളും അവരുടെ ബന്ധുക്കളുമാണ് ചികിത്സയുടെ ഭാഗമായി മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിക്ക് എതിർവശത്തുള്ള പാതയോരത്ത് ചികിത്സക്കായി തമ്പടിച്ചിരിക്കുന്നത്. മാസങ്ങൾ നീണ്ടു...
യുവ പ്രതിഭകൾക്ക് അവസരമൊരുക്കി സമിതിയുടെ കലാ തരംഗം
ശ്രീനാരായണ മന്ദിര സമിതിയുടെ യുവജന വിഭാഗമാണ് കലാതരംഗം എന്ന പേരിൽ കലാസാംസ്കാരിക സംഘടന രൂപീകരിക്കുന്നത്. സംഘടനയിൽ അംഗങ്ങളെ തിരഞ്ഞെടുക്കുവാനായി സംഘടിപ്പിച്ച ഓഡീഷനിൽ...
നന്മയുടെ മുംബൈ – (Rajan Kinattinkara)
ഇന്ന് രാവിലെ 7.38 ന്റെ ദാദർ സെമി ഫാസ്റ്റ് പിടിക്കുമ്പോൾ എന്റെ മോബൈൽ നഷ്ടപ്പെട്ടു.. കോപ്പറിൽ എത്തി നോക്കിയപ്പോൾ മോബൈലില്ല. ട്രെയിനിൽ വീണതാണോയെന്ന് നോക്കിയെങ്കിലും കാണാനായില്ല. ഉടനെ...
മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ
BEST KERALA RESTAURANTS IN MUMBAI
മലയാളത്തിന്റെ മഹാരുചികളുമായി നിരവധി ഹോട്ടലുകളാണ് മുംബൈ നഗരത്തിലുള്ളത്. ഇവിടുത്തെ ഓരോ തീൻമേശകൾക്കും സ്പെഷ്യൽ ആയ ചില ഐറ്റംസ് കാണാം. സ്വാദിഷ്ടമായ വിഭവങ്ങൾ വിളമ്പുന്ന ഉന്നത നിലവാരമുള്ള ഹോട്ടലുകളെ...
മലയാളികളായ വൃദ്ധ ദമ്പതിമാർക്ക് സഹായം നൽകി ഗുഡ്ഫ്രണ്ട്‌സ്
മഹാരാഷ്ട്രയിലെ വാങ്ഗണി എന്ന ഗ്രാമത്തിൽ നിരാലംബരായി കഴിയുന്ന മലയാളികളായ വയോധിക ദമ്പതിമാർക്ക് ഡോംബിവ്‌ലി ഗുഡ്ഫ്രണ്ട്‌സ് കൂട്ടായ്മയും മാനവകല്യാൺ കേന്ദ്രത്തിലെ നഴ്‌സ് ശ്യാമ നായരും ചേർന്ന് സഹായം എത്തിച്ചു നൽകി.
TENNIS
ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ – മനുഷ്യസ്നേഹിയും രാജ്യസ്നേഹിയും; ഓർമ്മകൾ പങ്കു വച്ച്...
കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയുടെ അകാല വിയോഗം ഇനിയും വിശ്വാസനിക്കാനാകാതെയാണ് മുംബൈയിലെ ബന്ധുക്കളും സുഹൃത്തുക്കളും.
ഉല്ലാസനഗറിൽ നിന്ന് 8 ലക്ഷം രൂപയുടെ മരുന്നുകൾ ദുരിതബാധിത പ്രദേശങ്ങളിലേക്ക്
ഉല്ലാസനഗറിലെ ഇടതുപക്ഷ പ്രവർത്തകനും ലോക കേരള സഭാംഗവുമായ പി കെ ലാലിയുടേയും സുരേഷ് ബാലൻ നായരുടെയും നേതൃത്വത്തിൽ ശേഖരിച്ച 8 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് കേരളത്തിലെ ദുരിതബാധിതർക്കായി അയക്കുന്നത്. കേരളത്തിലെ വിവിധ...
POPULAR NEWS
കേരള സർക്കാർ പ്രവാസി ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ് വിതരണം ഉല്ലാസ്‌നഗറിൽ
ലോകകേരള സഭ അംഗം .പി.കെ.ലാലിയുടെ നേതൃത്വത്തിൽ ഉല്ലാസ് നഗർ മലയാളിസമാജത്തിന്റെയും ശ്രീനാരായണ മന്ദിരസമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രവാസി ഇൻഷുറൻസ്-തിരിച്ചറിയൽ കാർഡ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തവർക്കുള്ള കാർഡുകളുടെ...
ജാഗ്രത !! മുംബൈയിൽ മുഖാവരണമില്ലെങ്കിൽ പണി കിട്ടും.
അശ്രദ്ധയ്‌ക്കെതിരായി കടുത്ത നടപടികളുമായി ബി എം സി രംഗത്തെത്തി. അൺലോക്ക് അഞ്ചാം ഘട്ടത്തിൽ കൂടുതൽ ആളുകൾ ജോലികൾക്കായി പുറത്തിറങ്ങാൻ തുടങ്ങിയതോടെയാണ് നഗരസഭ നിലപാട് കടുപ്പിച്ചത്. മുംബൈയിൽ, മാസ്കില്ലാതെ...
WORD CUP 2016
മതനിരപേക്ഷ മലയാളി സംഗമം മാർച്ച് ഒന്നിന്
കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളെ പ്രതിനിധീകരിച്ചു കൊണ്ട് ഇ.ടി മുഹമ്മദ് ബഷീർ (MP), ബിനോയ് വിശ്വം...
പരിഭ്രാന്തി പടർത്തി മുംബൈയിൽ വീണ്ടും പുലിയിറങ്ങി
ഇതാദ്യമായല്ല നഗരത്തിൽ പുലിയിറങ്ങി ഭീതി പരത്തുന്നത്. പോയ മാസത്തിൽ താനെയിലെ തിരക്ക് പിടിച്ച കോറം മാളിലെത്തിയാണ് പുലി...
വരികൾക്കിടയിലൂടെ
എന്തൊക്കെ ചെയ്യരുതെന്ന് തന്നെ പഠിപ്പിച്ചത് മോദിയാണെന്ന് രാഹുൽ ഗാന്ധി
#പഠിച്ചെങ്കിൽ അതൊന്നും വിളിച്ചു കൂവേണ്ട. ദ്രോണർ പെരുവിരലേ ചോദിച്ചുള്ളൂ . ഇവിടെ...
WRC Rally Cup
കോവിഡ് രോഗം മാറി തിരിച്ചെത്തിയ മലയാളി ന്യുമോണിയ ബാധിച്ചു മരിച്ചു
നവി മുംബൈയിൽ വാശിയിൽ താമസിച്ചിരുന്ന മലയാളിയാണ് കോവിഡ് രോഗ ചികിത്സയിൽ സുഖമായി തിരിച്ചെത്തിയിട്ടും ...
Apple Moves to Store iCloud Keys in China, Raising Human Rights Fears
When Apple Inc begins hosting Chinese users' iCloud accounts in a new Chinese data center at the end...
പതിനൊന്നാം മലയാളോത്സവം പ്രശസ്ത കവിയും നാടകകൃത്തുമായ കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു.
ഭാഷയെ സംരക്ഷിക്കുക, മാതൃഭാഷയെ നില നിര്‍ത്തുക എന്ന് പറയുന്നത് ഇനിയുള്ള കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു...
CYCLING TOUR
ഓണാഘോഷ പരിപാടിയിൽ താരങ്ങളായി മുംബൈ ടാലെന്റ്സിലെ കുരുന്നു പ്രതിഭകൾ
മുംബൈയിലെ ഓണാഘോഷ വേദികളിൽ നിറഞ്ഞു നിൽക്കുകയാണ് കൈരളി ടി വി സംപ്രേക്ഷണം ചെയ്യുന്ന ആംചി മുംബൈയിലെ മുംബൈ ടാലെന്റ്സ് ഷോയിലെ കരുന്നു പ്രതിഭകളായ അനന്യയും, നിരഞ്ജനും ശിവേദയും. കൂടെ ഗോൾഡൻ...
മുംബൈയിൽ രണ്ടു ദിവസം റെഡ് അലർട്ട്
മുംബൈയിൽ അടുത്ത രണ്ടു ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മുംബൈയിൽ വീണ്ടും ലോക്കൽ ട്രെയിൻ നിയന്ത്രണങ്ങൾ വരുന്നു; ലോക്ക് ഡൌൺ തൽക്കാലമില്ലെന്ന് മന്ത്രി
മഹാരാഷ്ട്രയിൽ കോവിഡ് രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ. എന്നാൽ തൽക്കാലം സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വിജയ് വാഡെറ്റിവാർ ...
മഹാരാഷ്ട്രയിൽ ഇന്ന് 7,827 കേസുകൾ; ഭയന്ന് വിറച്ചു ബോളിവുഡ്
മഹാരാഷ്ട്രയിലെ കോവിഡ് -19 കേസുകൾ ഞായറാഴ്ച 7,827 റിപ്പോർട്ട് ചെയ്തതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,54,427 ആയി. 173 രോഗികൾ കൂടി അണുബാധയ്ക്ക് ഇരയായപ്പോൾ മരണസംഖ്യ 10,289 ആയി...
ഐരോളി – ഡോംബിവ്‌ലി യാത്രാ സമയം 15 മിനിറ്റാകും
ഐരോളി മുതൽ ഡോംബിവ്‌ലി വരെയുള്ള യാത്രാ സമയം 15 മിനിറ്റായി കുറച്ചു കൊണ്ടാണ് പുതിയ റൂട്ടിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ നിൽക്കുന്നത്. ശിൽഫാട്ടയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതോടെ കല്യാൺ...
TENNIS
അപകടത്തിൽ മരിച്ച സുജ ജയകുമാറിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും
കഴിഞ്ഞ ദിവസം ഡോംബിവ്‌ലിയിൽ റോഡ് അപകടത്തിൽ മരണപ്പെട്ട സുജ ജയകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞു. സംസ്കാര ചടങ്ങുകൾ ജന്മനാട്ടിലായിരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. . ഇന്ന് വൈകുന്നേരം...
മുംബൈയിൽ പൊതുജനങ്ങൾക്കായി ലോക്കൽ ട്രെയിനുകൾ; തീരുമാനം വെളിപ്പെടുത്തി ബി എം സി കമ്മീഷണർ
അൺലോക്ക് അഞ്ചാം ഘട്ടം പിന്നിട്ടിട്ടും മുംബൈ നഗരത്തിന്റെ നിശ്ചലാവസ്ഥ തുടരുന്നതിന് പ്രധാന കാരണം നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളുടെ അഭാവമാണ്. ഈ അവസ്ഥ ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരോടാണ് പുതുവത്സരാഘോഷങ്ങൾ...