More
    HomeEntertainmentഓടക്കുഴലിൽ വിസ്മയം തീർത്ത് മൈത്രി

    ഓടക്കുഴലിൽ വിസ്മയം തീർത്ത് മൈത്രി

    Published on

    spot_img

    ഓടക്കുഴലിൽ വിസ്മയം തീർത്ത് മൈത്രി; അംബർനാഥ് എസ് എൻ ഡി പി യോഗം രജത ജൂബിലി ആഘോഷ ചടങ്ങിലാണ് ഓടക്കുഴൽ നാദം കൊണ്ട് വിസ്മയം തീർത്ത് മുംബൈ മലയാളിയായ മൈത്രി മുഖ്യാതിഥികളുടെയും സദസ്സിന്റെയും കൈയ്യടി നേടിയത്. മാന്ത്രികൻ ഗോപിനാഥ്‌ മുതുകാട് മൈത്രിയെ പ്രത്യേകം അനുമോദിച്ചു.

    ഇതിനകം നിരവധി വേദികളെ സമ്പന്നമാക്കിയിട്ടുള്ള മൈത്രി ആംചി മുംബൈ റിയാലിറ്റി ഷോ വേദിയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

    Latest articles

    പൻവേലിൽ ട്രെയിനിൽ നിന്നു വീണ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

    ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നരയോടുകൂടി പൻവേൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് മരിച്ച മലയാളി സൈനികനായ അഖിൽ...

    11 ദിവസം, മോർച്ചറി തണുപ്പിൽ അനാഥമായി മുംബൈ മലയാളിയുടെ ശരീരം

    തിരുവനന്തപുരം സ്വദേശി എന്ന് സംശയിക്കുന്ന ജോയ് എന്ന് അറിയപ്പെടുന്ന വിനോദ് കൃഷ്ണൻ നായർ വാടകവീട്ടിൽ മരണമടഞ്ഞ നിലയിൽ മാർച്ച്...

    മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് വനിതാദിനം ആഘോഷിച്ചു

    മുംബൈ: വേറിട്ട ചടങ്ങുകളോടെ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ കല്യാൺ ചാപ്റ്റർ അന്താരാഷ്ട്ര വനിതാദിനം...

    മുംബൈയിൽ AI വോയ്‌സ് ക്ലോണിംഗ് ചതിക്കുഴി; ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന് ഇരയായി മുംബൈ മലയാളി

    പാൻഡെമിക്കിൻ്റെ തുടക്കത്തിലെ സാമ്പത്തിക തകർച്ച റോബോകോളുകളിൽ നിന്നുള്ള തട്ടിപ്പുകൾ വ്യാപകമാക്കി. ടെക്സ്റ്റ്, ഇമെയിൽ ഫിഷിംഗ്, തുടങ്ങിയ അംഗീകൃത പുഷ്...

    More like this